FACT CHECK: ‘റോക്കിംഗ് സ്റ്റാര്‍’ യാഷ് ‘സംഘി’യാണോ? സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന്റെ സത്യാവസ്ഥ അറിയൂ…
കന്നഡ സിനിമയില്‍ റോക്കിംഗ് സ്റ്റാര്‍ എന്ന തരത്തില്‍ അറിയപെടുന്ന പ്രസിദ്ധ നടന് യാഷിന്റെ 2018ലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ ഈ അടുത്ത കാലത്ത് പുറത്ത് വന്നിട്ടുണ്ട്. ടീസാറിന് ട്വിട്ടാര്, യുട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ഇത് വരെ ലഭിച്ചിരിക്കുന്നത് റെക്കോര്‍ഡ് വ്യുസാണ്. ഈ ടീസര്‍ കേരളമടക്കം രാജ്യത്ത് മുഴുവന്‍ സാമുഹ്യ മാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ യാഷിന്റെ 2018ലെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ […]
Continue Reading