തലച്ചോറിനെ നശിപ്പിക്കുന്ന ഏഴു ശീലങ്ങള്‍: സന്ദേശം ലോകാരോഗ്യ സംഘടനയുടെതല്ല…

തലച്ചോറിനെ നശിപ്പിക്കുന്ന 7 ശീലങ്ങൾ ലോകാരോഗ്യ സംഘടന നൽകുന്ന അറിയിപ്പ് എന്ന പേര് പ്രചരിക്കുന്ന ഒരു സന്ദേശം ഇതിനോടകം നിങ്ങൾക്ക് ലഭിച്ചു കാണും. പ്രചരണം  ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ തലച്ചോറിനെ നശിപ്പിക്കുന്ന ഏറ്റവും വലിയ 7 ശീലങ്ങൾ ഇവയാണ് എന്നു കാണിച്ച് ഒരു പോസ്റ്റര്‍ രൂപത്തില്‍ ഇംഗ്ലിഷ് വാചകങ്ങളിലാണ് സന്ദേശം കൊടുത്തിട്ടുള്ളത്. കൂടുതല്‍ പേരിലേയ്ക്ക് സ്ന്ദേശം എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. ലോകാരോഗ്യ സംഘടനയുടെ പേരും ചിഹ്നവും പോസ്റ്ററില്‍ കാണാം.  archived link എന്നാൽ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് […]

Continue Reading

ലഹരി മാഫിയയ്ക്കെതിരെയുള്ള ഈ ജാഗ്രതാ നിര്‍ദ്ദേശം കേരള പോലീസ് നല്‍കിയതല്ല…

ലഹരി മാഫിയ ടീനേജ് പ്രായത്തിലുള്ള കുട്ടികളെയാണ് കൂടുതൽ നോട്ടമിടുന്നതെന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട് വാർത്താ മാധ്യമങ്ങളിലൂടെ വരുന്ന പല വാർത്തകളും നമ്മളെ അറിയിക്കുന്നുണ്ട്.  വ്യാപകമാകുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന പോലീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം എന്ന നിലയിൽ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ലഹരി മാഫിയയ്ക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും  കുട്ടികളെ ശ്രദ്ധിക്കണമെന്നും ഉത്ബോധിപ്പിച്ചുകൊണ്ട് പോലീസ് നൽകിയ അറിയിപ്പ് എന്ന നിലയിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്: ”___രക്ഷിതാക്കൾ ജാഗ്രത പാലിക്കുക___ കേരളത്തിലെ പല ബസ് സ്റ്റാൻഡിലും നിങ്ങളുടെ […]

Continue Reading

കാന്‍സര്‍ പ്രതിരോധത്തിനായി ആര്‍‌സി‌സിയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ സന്ദേശം നല്‍കിയിട്ടില്ല… സത്യമറിയൂ…

ക്യാൻസർ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട്  കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്  പ്രചരണം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിലെ ഡോക്ടർ നൽകിയ സന്ദേശമാണ് എന്ന നിലയിലാണ് കാൻസർ രോഗപ്രതിരോധ സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നിർദ്ദേശം… ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു […]

Continue Reading

‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും’ വൃക്കദാനത്തെക്കുറിച്ചുള്ള ഈ സന്ദേശം പഴയതും വ്യാജവുമാണ്…

അപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട രണ്ടംഗ കുടുംബത്തിന്‍റെ വൃക്കകൾ ദാനം ചെയ്യുന്ന  സന്ദേശം നിങ്ങളില്‍ പലരും ഇതിനോടകം കണ്ടുകാണും. വസ്തുത അറിയാതെ പോസ്റ്റ് പങ്കിട്ടവരില്‍ ശശി തരൂര്‍ എംപിയും ഉള്‍പ്പെടും.  പ്രചരണം  മനുഷ്യത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പങ്കിട്ട സന്ദേശമിങ്ങനെയാണ്:  “For urgent sharing.  പ്രിയപ്പെട്ട എല്ലാവരുടേയും അറിവിലേക്ക്.  4 വൃക്കകൾ ലഭ്യമാണ്.  ഇന്നലെ ഒരു അപകടത്തിൽപ്പെട്ട സുധീറിന്റെയും ഭാര്യയുടെയും (എന്റെ സുഹൃത്തിന്റെ സേവന സഹപ്രവർത്തകർ) മരണം കാരണം ഡോക്ടർ അവരെ മസ്തിഷ്ക മരണം സംഭവിച്ചതായി […]

Continue Reading

FACT CHECK: ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആര്‍.സി.സിയുടെതല്ല… സത്യമറിയൂ…

ആരോഗ്യ പരിപാലനത്തിനായി നാം ആഹാര കാര്യത്തില്‍ പാലിക്കേണ്ട ചില മാർഗ്ഗനിർദ്ദേശങ്ങൾ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍റർ റിസർച്ച് വിഭാഗം പുറത്തിറക്കിയത് എന്ന പേരില്‍ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട് പ്രചരണം  തിരുവനന്തപുരം ക്യാൻസർ സെന്‍ററില്‍ ചികിത്സയ്ക്ക് എത്തിയവരില്‍ നടത്തിയ ഗവേഷണത്തിന്‍റെ ഫലങ്ങള്‍ എന്ന രീതിയിൽ പോസ്റ്റ് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  തിരുവനന്തപുരം RCC യുടെ റിസർച് വിഭാഗം ഏറ്റവും അവസാനമായി പുറത്തിറക്കിയ കണക്കുകളും നിർദേശങ്ങളും… കാൻസർ ചികിത്സക്ക് എത്തിയവരിൽ  വളരെ കൂടുതൽ ആയതിനാൽ ആണ് എന്നാണ് […]

Continue Reading

FACT CHECK: ഡെങ്കി പരത്തുന്ന കൊതുകിൽ നിന്നും രക്ഷയ്ക്കായി കാലിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതിയെന്ന പഴയ വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു…

കോവിഡ് മഹാമാരി ശമനമില്ലാതെ വ്യാപിക്കുന്നതിനിടയിൽ ജീവന് ഭീഷണിയായി മറ്റു പല പനികളും ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്.  അതിലൊന്നാണ് ഡെങ്കിപ്പനി. ഓരോ വര്‍ഷവും നിരവധി പേര്‍ ഡെങ്കിപ്പനിക്ക് ഇരകളാകുന്നു. പ്രചരണം  ഡെങ്കിപ്പനിക്കെതിരെ വെളിച്ചെണ്ണ ഫലപ്രദമാണ് എന്ന ഒരു അറിയിപ്പുമായി ഡോക്ടറുടെ പേരിൽ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  ഇംഗ്ലീഷിൽ നൽകിയിട്ടുള്ള സന്ദേശം ഇങ്ങനെയാണ്. തിരുപ്പതി സായിസുധ ആശുപത്രിയിലെ ഡോക്ടർ B സുകുമാർ  ഇംഗ്ലീഷില്‍ നൽകിയ സന്ദേശത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്: “ഡെങ്കി പനി വ്യാപിക്കുകയാണ്. അതിനാൽ ദയവായി മുട്ടിനു താഴെ […]

Continue Reading

FACT CHECK: ഈ വൈറല്‍ വാട്സാപ്പ് സന്ദേശം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെതല്ല; സത്യാവസ്ഥ അറിയൂ…

Representative Image; photo credit: Reuters. വിദ്യഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് രക്ഷിതകള്‍ക്കായി നല്‍കിയ സന്ദേശം എന്ന തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ സന്ദേശം വിദ്യാഭ്യാസ മന്ത്രി ശ്രി. രവീന്ദ്രനാഥ് നല്‍കിയതല്ല എന്ന് വ്യക്തമായി.  പ്രചരണം Screenshot: Message forwarded to us for verification on our WhatsApp factline number. ഫാക്റ്റ് ക്രെസേണ്ടോയുടെ വാട്സാപ്പ് നമ്പറില്‍ മുകളില്‍ കാണുന്ന […]

Continue Reading

FACT CHECK ദീപാവലിക്ക് സ്വദേശി ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ച് ആഘോഷം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്

വിവരണം ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന  ഒരു പോസ്റ്റ് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട കാണും. പ്രധാനമന്ത്രിയുടെ ദീപാവലി സന്ദേശമാണ് പോസ്റ്റിൽ ഉള്ളത്.   അതായത് ദീപാവലി ഒക്ടോബര്‍ മാസം ൨൪ ന് ആണല്ലോ.  അതിനു മുന്നോടിയായി പ്രധാനമന്ത്രി ഇന്ത്യക്കാരോട്  ആഘോഷ വേളയില്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ആഹ്വാനം  നൽകുന്ന സന്ദേശം എന്ന നിലയിലാണ് കൊടുത്തിരിക്കുന്നത്.  പ്രധാനമന്ത്രിയുടെ ചിത്രവും കയ്യൊപ്പും സർക്കാർ  ചിഹ്നവും ഉള്ള ഒരു ലെറ്റർ ഹെഡിൽ പോലെയാണ് സന്ദേശം എഴുതിയിരിക്കുന്നത്.   സന്ദേശം ഇങ്ങനെ: ഈ സന്ദേശം മൂന്നു പേർക്ക് താങ്കൾ അയക്കുക […]

Continue Reading

FACT CHECK ഈ വീഡിയോ സന്ദേശത്തിന് 144 പ്രഖ്യാപിച്ചതുമായി യാതൊരു ബന്ധവുമില്ല…

വിവരണം  സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ അറിയിപ്പ് മാന്യ വായനക്കാര്‍ ഇതിനോടകം കണ്ടുകാണും.  കോവിഡ് സൂപ്പര്‍ സ്പ്രെഡ് തടയാനായി സംസ്ഥാന സര്‍ക്കാര്‍ ൧൪൪ പ്രഖ്യാപിചിരുന്നുവല്ലോ. അതിനെപറ്റിയുള്ള മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളാണ് വീഡിയോയിലൂടെ നല്‍കുന്നത്.  archived link FB post രോഗം ബാധിച്ചവരുടെ എണ്ണം കൂടി വരുന്നതിനാൽ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം ഫലപ്രാപ്തിയിലെതിച്ച്  ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് പൊതുജന സമാധാനം ഉറപ്പുവരുത്തുന്നതിനായി ക്രിമിനല്‍ നടപടി ൧൪൪ പ്രകാരം  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.  ആവശ്യ സാധനങ്ങൾ […]

Continue Reading