ഹിന്ദു സന്യാസിക്ക് മുസ്ലിം വേഷധാരി മദ്യം പകര്‍ന്നു നല്‍കുന്നു- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്
ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ ഏറ്റവും അനുകരണനീയ ഉദാഹരണം എന്ന് പരിഹാസ രൂപേണ അവകാശപ്പെട്ട് ഒരു ഹിന്ദു സന്യാസിയും മുസ്ലിം വേഷധാരിയായ വ്യക്തിയും മദ്യം പങ്കിടുന്ന ഒരു ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രചരണം സന്യാസിയുടെ കൈയ്യിലുള്ള പാത്രത്തിലേയ്ക്ക് മുസ്ലിം വേഷം ധരിച്ച വ്യക്തി മദ്യക്കുപ്പിയില്‍ നിന്നും മദ്യം പകര്‍ന്നു നല്‍കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. രണ്ടുപേരും കൈയിൽ മദ്യവുമായി നിൽക്കുന്ന ചിത്രം കണ്ടാല്‍ ഇത് സത്യമാണെന്ന് കരുതും. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉം….. മതേതരം ലേസം കൂടുന്നു ഈ […]
Continue Reading