FACT CHECK: പഞ്ചാബിലെ ആരാധനാലയത്തില്‍ പ്രസാദമായി മദ്യവിതരണം നടത്തുന്ന ദൃശ്യങ്ങള്‍ കര്‍ഷക സമരവുമായി തെറ്റായി ബന്ധപ്പെടുത്തുന്നു…
മാസങ്ങളായി തുടരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞദിവസം ഇന്ത്യയൊട്ടാകെ വിവിധ രാഷ്ട്രീയ സംഘടനകള്‍ ബന്ദ് നടത്തിയിരുന്നു. അതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മദ്യക്കുപ്പികളിൽ നിന്നും മദ്യം ഒരു വലിയ വീപ്പലേക്ക് ഒഴിച്ച് നിറക്കുന്നതും പിന്നീട് ജനക്കൂട്ടത്തിന് ഗ്ലാസ്സുകളിൽ പകർന്നു നൽകുന്നതുമാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. മദ്യം ലഭിക്കാനായി ആളുകൾ തിരക്കും കൂട്ടുകയാണ്. കർഷക സമരത്തിനിടയിൽ മദ്യം വിളമ്പുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: കർഷക സമരം […]
Continue Reading