പഞ്ചാബില്‍ സ്ത്രീകള്‍ സിദ്ധുവിന്‍റെ പോസ്റ്റര്‍ കീറുന്ന ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയുമായി യാതൊരു ബന്ധവുമില്ല…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പഞ്ചാബില്‍ പ്രതിരോധ കാരണങ്ങള്‍ മൂലം നിര്‍ത്തേണ്ടി വന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയൊരു വീഴ്ചയുണ്ടായി എന്ന് ബിജെപി ആരോപിച്ചു. ഇതിനെ പ്രതിഷേധിച്ച് പഞ്ചാബ് സര്‍ക്കാറിനെതിരെ രാജ്യമെമ്പാടും പ്രദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാതലത്തില്‍ പഞ്ചാബില്‍ ജനങ്ങള്‍ പഞ്ചാബ് സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. […]
Continue Reading