ബംഗാളിലെ സിപിഎം നേതാവ് മലപ്പുറത്ത് ഹോട്ടലില്‍ ജീവനക്കാരനായി പണിയെടുത്ത് തുടങ്ങിയോ…? സത്യമിതാണ്…
ബംഗാളിൽനിന്നുള്ള സിപിഎം നേതാവ് ഇപ്പോള്‍ കേരളത്തിൽ ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കാൻ നിൽക്കുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒരു ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട് എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ തുടങ്ങിയ നേതാക്കൾക്കൊപ്പം ഒപ്പം നിൽക്കുന്ന ഒരു നേതാവിനെ വൃത്തത്തിൽ അടയാളപ്പെടുത്തി കാണിച്ചിട്ടുണ്ട്. തൊട്ടുതാഴെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ഒരു വ്യക്തിയുടെ ചിത്രവും നൽകിയിട്ടുണ്ട്. ഈ വ്യക്തി തന്നെയാണ് പോളിറ്റ്ബ്യൂറോ നേതാക്കൾക്കൊപ്പം നിൽക്കുന്ന സിപിഎം നേതാവ് […]
Continue Reading