FACT CHECK: 2019ലെ ചിത്രം ഈയ്യിടെയായി കൊല്‍ക്കത്തയില്‍ നടന്ന സിപിഎമ്മിന്‍റെ റാലിയുടെതാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
ഫെബ്രുവരി 28, 2021ന് സി.പി.എമും സഖ്യ കക്ഷികളും കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈദാനത്തില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയില്‍ വന്ന ജനസാഗരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം രണ്ട് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പ്രചരണ റാലിയില്‍ പങ്കെടുക്കുന്ന […]
Continue Reading