ലവ് ജിഹാദിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്ന ഈ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയൂ…

ആന്ധ്രപ്രദേശില്‍ നടന്ന ലവ് ജിഹാദിന്‍റെ സംഭവം എന്ന തരത്തില്‍ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്ന്‍ ചിത്രങ്ങള്‍ ചേര്‍ത്ത് പോസ്റ്റിന്‍റെ അടികുറിപ്പ് വായിച്ചാല്‍ ഒരു മുസ്ലിം ചെറുപ്പക്കാരനെ വിവാഹം കഴിച്ച ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റി പിന്നിട് ആ ചെറുപ്പക്കാരന്‍ ക്രൂരമായി കൊന്നു എന്നാണ് തോന്നുന്നത്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണെന്ന് കണ്ടെത്തി. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ദമ്പതിക്ക് പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ഒരു സ്ത്രിയുടെ മൃതദേഹവുമായി യാതൊരു […]

Continue Reading