FACT CHECK: യുപി സര്‍ക്കാര്‍ എല്ലാവര്‍ക്കും സൌജന്യ വൈഫൈ നല്‍കുന്നുണ്ടോ…? യാഥാര്‍ത്ഥ്യമറിയൂ…

കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ സമ്പൂർണ്ണ സൗജന്യ വൈഫൈ ഏർപ്പെടുത്തി എന്നാണത്. വാര്‍ത്ത അറിയിച്ചുകൊണ്ട് പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്: എല്ലാവർക്കും സൗജന്യ വൈഫൈ… സമ്പൂർണ ഡിജിറ്റൽ ഉത്തർപ്രദേശ് ലക്ഷ്യമിട്ട് സർക്കാരിന്‍റെ ചരിത്ര പ്രഖ്യാപനം: archived link FB post അതായത് എല്ലാ ജനങ്ങൾക്കും പൂർണ്ണമായും സൗജന്യമായി ഉത്തർപ്രദേശ് സർക്കാർ വൈഫൈ ലഭ്യമാക്കും എന്നാണ് പോസ്റ്റിലൂടെ നമുക്ക് ലഭിക്കുന്ന  സന്ദേശം. ഞങ്ങൾ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍  വാർത്ത പൂർണ്ണമായും ശരിയല്ല […]

Continue Reading