FACT CHECK: യുപി പോലീസിന്‍റെ ക്രൂരത എന്നപേരിൽ പ്രചരിക്കുന്നത് ഹരിയാനയിൽ നടന്ന വെബ്സീരീസ് ഷൂട്ടിംഗ് ദൃശ്യങ്ങളാണ്…

പ്രചരണം  യുപിയിലെ പോലീസുകാരുടെ ക്രൂരത വെളിപ്പെടുത്തുന്നത് എന്ന സൂചനയോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വീഡിയോദൃശ്യങ്ങളിൽ കാണാനാവുന്നത് യൂണിഫോം ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ പൊതുനിരത്തില്‍ ഒരു  യുവതിയും യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും തുടര്‍ന്ന് യുവാവിനെയും യുവതിയേയും നിഷ്ക്കരുണം വെടിവച്ച് കൊല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്.   archived link FB post യുപി പോലീസിന്‍റെ ക്രൂരതയാണിതെന്നും സിനിമയോ സീരിയലോ അല്ലെന്നുമാണ് ഒപ്പമുള്ള വിവരണം. വീഡിയോയുടെ അടിക്കുറിപ്പ് ശ്രദ്ധിക്കുക: “കാവി ഇട്ട യുപി പോലീസിൻറെ ക്രൂരത( ഇത് സിനിമയോ? സിരിയലോ […]

Continue Reading

FACT CHECK: ഹരിയാനയില്‍ കര്‍ഷക സമരക്കാര്‍ക്ക് മദ്യം നല്‍കുന്നു എന്ന മട്ടില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ വസ്തുത അറിയൂ…

വിവരണം  രാജ്യത്ത് തുടരുന്ന കര്‍ഷക സമര വേദികളില്‍ നിന്നും ചിത്രങ്ങള്‍ക്കും  വീഡിയോകള്‍ക്കും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണിവിടെ കൊടുത്തിട്ടുള്ളത്. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിനുള്ളിലേയ്ക്ക് ആളുകള്‍ ചെറിയ പാത്രങ്ങളും ഗ്ലാസുകളും നീട്ടുന്നതും കാറിനുള്ളില്‍ ഉള്ളയാള്‍ അവയിലേയ്ക്ക് മദ്യം പകര്‍ന്നു നല്‍കുന്നതുമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. വീഡിയോയുടെ ഒപ്പമുള്ള വിവരണം അനുസരിച്ച് ദൃശ്യങ്ങള്‍ ഹരിയാനയിലെ സമര വേദിയില്‍ നിന്നുള്ളതാണ് എന്ന് അവകാശപ്പെടുന്നു.  archived link FB Post […]

Continue Reading

FACT CHECK: കര്‍ഷകര്‍ ഒരു ലോഡ് ചാണകം ഇറക്കി പ്രതിഷേധിച്ചത് ഹരിയാനയിലെ മന്ത്രിയുടെ വീടിന്‍റെ മുന്നിലല്ല; സത്യാവസ്ഥ ഇങ്ങനെ…

ഹരിയാനയിലെ ഒരു മന്ത്രി പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്ഥാനികളെന്നും തിവ്രവാദികളെന്നും വിളിച്ചപ്പോള്‍ പ്രതികാരമായി കര്‍ഷകര്‍ മന്ത്രിയുടെ വീടിനെ മുന്നില്‍ ഒരു ലോഡ് ചാണകം ഇറക്കി എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം വൈറലാണ്. ഇത്തരം വാദങ്ങള്‍ക്കൊപ്പം ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, സംഭവത്തിന്‍റെ സത്യാവസ്ഥ പോസ്റ്റില്‍ വാദിക്കുന്നത് പോലെയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് […]

Continue Reading

FACT CHECK: 2018ലെ ഹരിയാനയിലെ ആം ആദ്മി പാര്‍ട്ടിയുടെ റാലിയുടെ വീഡിയോ കര്‍ഷക സമരവുമായി ബന്ധപെടുത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

 നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനായി വ്യാജ കര്‍ഷകരാക്കി കൊണ്ട് വന്ന കൂലിപണികാര്‍ക്ക് കൂലി കൊടുത്തില്ല എന്ന് ആരോപ്പിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോക്ക് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി കുടാതെ ഈ വീഡിയോ രണ്ടര കൊല്ലം പഴയതാണ്‌. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ ചില […]

Continue Reading