ക്ഷേത്ര പൂജാരിയെ മുസ്ലിം ദമ്പതികള്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍- യാഥാര്‍ത്ഥ്യം ഇതാണ്…

മതമൈത്രി എന്നും സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണ്. അതുപോലെ തന്നെ സഹജീവികളെ സഹായിക്കാനുള്ള മനസ്ഥിതിയും സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇവ രണ്ടും ഒത്തുചേരുന്ന സന്ദേശമുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ക്ഷേത്ര പൂജാരിയുടെ വേഷം ധരിച്ച ഒരാൾ കൈക്കുഞ്ഞുമായി ഇടവഴിയിലൂടെ നടക്കുന്നത് കാണാം. കുറച്ച് സമയത്തിന് ശേഷം, അയാൾ പെട്ടെന്ന് കുട്ടിയെ നിലത്ത് കിടത്തി, അപസ്മാരം ബാധിച്ചതുപോലെ വിറയ്ക്കാൻ തുടങ്ങുന്നു. അൽപ്പസമയത്തിനുശേഷം, മോട്ടോർ സൈക്കിളിൽ കടന്നുപോകുന്ന ഒരു മുസ്ലീം […]

Continue Reading

1818ല്‍ ഇറക്കിയ ശ്രീരാമന്‍റെ പടമുള്ള ഈ നാണയം സത്യമോ?

1818ല്‍ ഇറക്കിയ ശ്രീരാമന്‍റെ പടമുള്ള നാണയം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ നാണയം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം ന്യൂസ്‌ 18 ചാനലിലെ ആങ്കര്‍ അമിഷ് ദേവ്ഗന്‍ ട്വിറ്റരില്‍ ശ്രിരാമന്‍റെ പടമുള്ള നാണയത്തിന്‍റെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു. ദേവ്ഗന്‍ ട്വീറ്റില്‍ എഴുതിയത് ഇങ്ങനെയാണ്: “1818ലെ 2 അണയുടെ നാണയം രാം ദര്‍ബാറിനോപ്പം #OurRoots.” Archived Link ഇതേ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് […]

Continue Reading

പാകിസ്ഥാനിലെ പ്രേതോച്ഛാടനത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

പാകിസ്ഥാനില്‍ ഹിന്ദു കുട്ടികളെ പീഡിപ്പിച്ച് നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെ മതപരിവര്‍ത്തനത്തിന്‍റെതല്ല പകരം പ്രേതോച്ഛാടനത്തിന്‍റെതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ കുട്ടികളെ പീഡിപ്പിക്കുന്നത് നമുക്ക് കാണാം. വീഡിയോയെ കുറിച്ച് അടികുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: “പാകിസ്ഥാനിലെ പെഷവാറിലെ ഹിന്ദുക്കളെയും ചെറിയ ഹിന്ദു കുട്ടികളെയും ഇലക്ട്രിക് […]

Continue Reading

ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്…

ഹിജാബിനെ കുറിച്ചുള്ള ചർച്ചകൾ പഴയതുപോലെ സജീവമല്ലെങ്കിലും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുന്നുണ്ട് ഇതിനിടെ ഹിജാബ് ധരിച്ച സ്ത്രീ ദരിദ്രനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ വിശന്നു വലഞ്ഞ ദരിദ്രനായ സന്യാസി റോഡിലൂടെ നടന്നു വരുന്നത് കാണാം.  ഇതിനിടയിൽ പര്‍ദ്ദ ധരിച്ച ഒരു ഒരു സ്ത്രീ കരിമ്പിൻ ജ്യൂസ് കുടിക്കാനായി എത്തുന്നു. വിശന്നുവലഞ്ഞ സന്യാസിയെ കണ്ടു സഹതാപം തോന്നിയ സ്ത്രീ തന്നെ ജ്യൂസ് സന്യാസിക്ക് നല്കുകയും കൂടാതെ അദ്ദേഹത്തിന് അല്പം പണം ദാനം ചെയ്യുകയും […]

Continue Reading

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിന്‍റെ എഡിറ്റ്‌ ചെയ്ത് വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വത്സന്‍ തില്ലങ്കേരി മൌലവിമാരെയും ലീഗ് പ്രവര്‍ത്തകരെയും ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപെടുത്തി എന്ന് പരസ്യമായി സമ്മതിക്കുന്നു എന്ന തരത്തിലാണ് ഈ വീഡിയോ ഉപയോഗിച്ച് സ്ഥാപിക്കാന്‍ നോക്കുന്നത്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത്എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് വത്സന്‍ തില്ലങ്കേരി യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വത്സന്‍ തില്ലങ്കേരി പ്രസംഗിക്കുന്നതായി കാണാം. […]

Continue Reading

FACT CHECK: അസാദുദ്ദിന്‍ ഒവൈസി ഹിന്ദുക്കള്‍ക്കെതിരെ പ്രസംഗിച്ചോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശിലെ കാന്‍പ്പുറില്‍ നടത്തിയ പ്രസംഗത്തില്‍ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം. തലപ്പന്‍ അസാദുദ്ദിന്‍ ഒവൈസി ഹിന്ദുകളെ ഭീഷണിപെടുത്തി എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഒവൈസി പ്രസംഗത്തില്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒവൈസി ഉര്‍ദുയില്‍ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം പറയുന്നത്, “എന്‍റെ […]

Continue Reading

FACT CHECK: യു.പിയില്‍ 34 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

Image Credit: Amar Ujala ഉത്തര്‍പ്രദേശില്‍ 34 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിന്‍റെ സത്യാവസ്ഥ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ ഇങ്ങനെ യാതൊരു സംഭവം ഉത്തര്‍പ്രദേശില്‍ ഈയിടെ നടന്നിട്ടില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഹിന്ദു സന്യാസി മുസ്ലിങ്ങളുടെ ഇടയില്‍ നിന്ന് അവരോടൊപ്പം […]

Continue Reading

FACT CHECK: ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശിലെതാണ്…

പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഇന്ത്യയിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ വീഡിയോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെതുമല്ല. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സ്ത്രിയെ ബന്ധിച്ച് ശേഷം ഇസ്ലാമിക ആചാരങ്ങള്‍ നടത്തുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ […]

Continue Reading

FACT CHECK: ഛത്തീസ്ഗഡില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ മധുരയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന്‍ മധുരയിലെ ഈദ്ഗാഹ് പള്ളിയുടെ ചുറ്റുവട്ടത്തില്‍ 6 ഡിസംബറിന് വലിയ സുരക്ഷ പ്രബന്ധങ്ങള്‍ എരുപെടുത്തിയിരുന്നു. മധുരയിലെ പള്ളി പൊളിച്ച് ശ്രി കൃഷ്ണന്‍റെ ക്ഷേത്രം നിര്‍മിക്കും എന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഹിന്ദു സംഘടനകള്‍ മധുരയില്‍ പള്ളിയെ ആക്രമിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ മധുരയിലെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് വീഡിയോയുടെ സത്യാവസ്ഥയെന്നു നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

FACT CHECK: ഇന്ത്യയില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്ക് പാകിസ്ഥാന്‍ മീഡിയ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയോ?

പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ  നേര്‍ക്കുള്ള വിവേചനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു കുടാതെ ഹിന്ദുകളുടെ ഈ അവസ്ഥക്ക് കാരണം കോണ്‍ഗ്രസാണ് എന്ന് വിലയിര്‍ത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെ മാധ്യമ ചാനലിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് ഒന്ന് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ നടക്കുന്ന ഒരു […]

Continue Reading

FACT CHECK: 2050-ല്‍ ഇന്ത്യ മുസ്ലിം ഭുരിപക്ഷ രാജ്യമാകും എന്ന പ്രചരണം വ്യാജമാണ്; സത്യാവസ്ഥ അറിയൂ….

കൊല്ലം 2050 വരുന്നതോടെ ഇന്ത്യയില്‍ ഹിന്ദുകള്‍ ന്യുനപക്ഷമായി മാറും അതെ പോലെ മുസ്ലിങ്ങള്‍ ഭുരിപക്ഷവുമായി മാറും എന്ന് വാദിക്കുന്ന ഭാരത്‌ ലൈവ് എന്ന ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ച വീഡിയോ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ വീഡിയോയില്‍ വാദിക്കുന്നത് സത്യമാണോ? യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ 2050ല്‍ ഹിന്ദുകള്‍ ന്യുനപക്ഷമാകുമോ? ഇല്ല! ഞങ്ങള്‍ വീഡിയോ പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണ് എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

FACT CHECK: ഉത്തര്‍പ്രദേശില്‍ ഗുണ്ടകള്‍ നടത്തിയ ആക്രമം ബംഗാളിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പശ്ചിമ ബംഗാളില്‍ ഹിന്ദുകളുടെ വീടുകള്‍ക്കുനേരെ ജിഹാദികളുടെ ആക്രമങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബംഗാളിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയെ വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സംഘം ഒരു വൃദ്ധയെ മര്‍ദിക്കുന്നത്തും അവരുടെ വീട് തകര്‍ക്കുന്നതുമായി കാണാം. ഈ സംഘത്തിന്‍റെ മുന്നില്‍ […]

Continue Reading

FACT CHECK: കേരളത്തില്‍ 1957-2007ന്‍റെ ഇടയില്‍ ഹിന്ദുകളുടെ ജനസംഖ്യ 27% കുറഞ്ഞു എന്ന തെറ്റായ പ്രചരണം…

കേരളത്തില്‍ ഹിന്ദുകളുടെ ജനസംഖ്യ ഏറെ അപകടപരമായി കുറയുന്നു കുടാതെ അടുത്ത ചില കൊല്ലങ്ങളില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ഉണ്ടാകില്ല എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. കേരളത്തില്‍ ഹിന്ദുക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ലാതാകും എന്ന് പ്രവചിക്കുന്ന ഈ പോസ്റ്റില്‍ കേരളത്തില്‍ 1957 മുതല്‍ ഹിന്ദു ജനസംഖ്യയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിട്ടുണ്ട്. ഞങ്ങള്‍ ഈ കണക്കുകള്‍ പരിശോധിച്ചു. എന്താണ് പരിശോധനയുടെ ഫലം […]

Continue Reading

FACT CHECK: നിതാ അംബാനി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രൊഫസറായി നിയമിക്കുന്നു എന്ന് വ്യാജ പ്രചരണം

പ്രചരണം റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിതാ അംബാനിയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ചില വാർത്താ മാധ്യമങ്ങളിലും ഒരു വാർത്ത ഇപ്പോൾ പ്രചരിച്ചു വരുന്നുണ്ട്. അതായത് കാശിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറായി നിത അംബാനിയെ തെരഞ്ഞെടുത്തു എന്നാണത്. archived link FB post ഇക്കാര്യം പ്രമുഖ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. നിതാ അംബാനിക്ക് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠന വകുപ്പ് ഇതുസംബന്ധിച്ച് നിതാ അംബാനിക്ക് കത്ത് നൽകി എന്നാണ് വാർത്തയിലെ പ്രചരണം. മറ്റു പ്രമുഖ വ്യവസായി മാരുടെ […]

Continue Reading

FACT CHECK: ഈ ചിത്രം പ്രധാനമന്ത്രി മോദി പാകിസ്ഥാനില്‍ നിന്ന് വന്ന ഹിന്ദു അഭയാര്‍ത്ഥികളുമായി രാജസ്ഥാനില്‍ കൂടികാഴ്ച നടത്തുന്നത്തിന്‍റെതല്ല…

Image Credit: NarendraModi.in പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനില്‍ നിന്ന് രാജസ്ഥാനിലെ ബാര്‍മെറില്‍ അഭയം തേടി വന്ന പാകിസ്ഥാനി ഹിന്ദുക്കളുമായി സംസാരിക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവം നമുക്ക് അറിയാന്‍ ശ്രമിക്കാം. പ്രചരണം Screenshot: Facebook post claiming viral image is of pm Modi visiting […]

Continue Reading

FACT CHECK: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

വിവരണം  സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഹിന്ദു സമുദായത്തെ പുകഴ്ത്തി പറഞ്ഞു എന്ന വിവരണത്തോടെ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ലോകത്ത് എല്ലാ രാജ്യങ്ങളിലും ഹിന്ദു സമൂഹം ജീവിക്കുന്നുണ്ട്. എന്നാൽ അവർ ഏതെങ്കിലും രാജ്യത്ത് കലാപമുണ്ടാക്കുകയോ മതത്തിന്റെ പേരിൽ ചാവേറാക്രമണം നടത്തി എന്നോ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ  കേൾക്കില്ല അവർ ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തിന്‍റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നു. സൗദി രാജകുമാരന്‍ “ ഇതിനു മുമ്പ് […]

Continue Reading

FACT CHECK: ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30നെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

Representative image; credit: Google. ഇന്ത്യന്‍ ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 30A പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭഗവദ് ഗീത, രാമായണം അടക്കമുള്ള ഹിന്ദു ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കൂടാതെ ഈ നിയമം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എതിര്‍ത്തിരുന്നു അതിനാല്‍ അദ്ദേഹം അന്തരിച്ചതിന്  ശേഷമാണ് ഈ നിയമം പണ്ഡിറ്റ്‌ ജവാഹര്‍ ലാല്‍ നെഹ്‌റു നടപ്പിലാക്കിയത് എന്നും ഈ പോസ്റ്റില്‍ പറയുന്നത്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ […]

Continue Reading