FACT CHECK: ഈ ചിത്രം 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം വിരിയുന്ന മഹാമേരു അഥവാ റ്റിബറ്റന്‍ പഗോഡ പുഷ്പത്തിന്റെതല്ല; സത്യാവസ്ഥ അറിയൂ…
സാമുഹ്യ മാധ്യമങ്ങളില്‍ ഒരു പുഷ്പത്തിന്റെ ചിത്രം ഏറെ വൈറല്‍ ആയിട്ടുണ്ട്. ഹിമാലയത്തില്‍ കാണപ്പെടുന്ന അതുപോലെ 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം മാത്രം വിരിയുന്ന മഹാമേരു പുഷ്പം എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 400 കോളത്തില്‍ ഒരിക്കല്‍ വിരിയുന്ന ഹിമാലയയിലെ ഒരു അപൂര്‍വ പുഷ്പത്തിന്റെതൊന്നുമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പുഷ്പത്തിന്റെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റിന്റെ അടികുറിപ്പ് […]
Continue Reading