ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…
മധ്യപ്രദേശിലെ ഹുക്ക എന്ന ബാറിൽ മുസ്ലീം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലൂടെ വലയിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി എന്നവകാശപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രചരണം ഒരു കഫേയിലെ ക്യാബിനുകളുള്ള ഉള്‍ഭാഗത്തേക്ക് പോലീസുകാർ കയറുന്നതും കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതു അവര്‍ കാണുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോ കാണിക്കുന്നു. പോലീസുകാര്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവര്‍ അരുതെന്ന് യാചിക്കുന്നുണ്ട്. ഇത് ലവ് ജിഹാദിന്‍റെ നേര്‍ക്കാഴ്ഛായാണെന്നും സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ഹൂക്ക ബാറിലാണ് എന്നും അവകാശപ്പെട്ട് വീഡിയോയ്ക്ക് […]
Continue Reading