FACT CHECK: ഹ്യുമസ് ബംഗ്ലൂരില്‍ കര്‍ഷകര്‍ തുടങ്ങിയ സുപ്പര്‍ മാര്‍ക്കറ്റ് അല്ല; സത്യാവസ്ഥ അറിയൂ…
പുതിയ കര്‍ഷക നിയമം പാസായതിനെ തുടര്‍ന്ന്‍ ബാംഗ്ലൂരിൽ കർഷകർ സ്വയം തുടങ്ങിയ സൂപ്പർ മാർക്കറ്റ് എന്ന തരത്തില്‍ ചില ചിത്രങ്ങളും ഒരു വീഡിയോയും സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സുപ്പര്‍ മാര്‍ക്കറ്റ് ഉണ്ടാക്കിയത് കര്‍ഷകരല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സുപ്പര്‍ മാര്‍ക്കറ്റിന്‍റെ യാഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പ്രത്യേക സൂപ്പര്‍ മാര്‍ക്കറ്റ് കാണാം. […]
Continue Reading