FACT CHECK: ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30നെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…
Representative image; credit: Google. ഇന്ത്യന്‍ ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 30A പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭഗവദ് ഗീത, രാമായണം അടക്കമുള്ള ഹിന്ദു ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കൂടാതെ ഈ നിയമം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എതിര്‍ത്തിരുന്നു അതിനാല്‍ അദ്ദേഹം അന്തരിച്ചതിന് ശേഷമാണ് ഈ നിയമം പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്‌റു നടപ്പിലാക്കിയത് എന്നും ഈ പോസ്റ്റില്‍ പറയുന്നത്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ […]
Continue Reading