ഇന്ത്യയില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുവെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞുവോ…?
വിവരണം Facebook Archived Link “കണക്കില്ലാത്ത അഴിമതി …” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 6 മുതല്‍ Mathai V M Joseph എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ CNBC ആവാജ് എന്ന ഹിന്ദി ചാനലിന്റെ ഒരു ചിത്രമുണ്ട്. ചിത്രത്തില്‍ ചാനലിന്റെ അടികുറിപ്പില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു എന്ന് എഴുതി കാണുന്നുണ്ട്. 35000 കോടിയെ വൃത്തത്തില്‍ അടയാളപെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ താഴെ എഴുത്തിയ വാചകം ഇപ്രകാരം: “ബജറ്റിൽ പറഞ്ഞു 35000 കോടി […]
Continue Reading