ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കാളിയായ സി.ആര്‍.നീലകണ്ഠന്‍ തന്‍റെ വീട്ടില്‍ ഗെയില്‍ ഗ്യാസ് കണക്ഷന്‍ എടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം സമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായിരുന്ന സി.ആര്‍.നീലകണ്ഠന്‍റെ പേരില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തിയ സി.ആര്‍.നീലകണ്ഠന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഗെയില്‍ പാചക വാതക കണക്ഷന്‍ എടത്തു എന്നതാണ് പ്രചരണം. കാര്‍ത്തി കെ ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ […]
Continue Reading