ഈ ചിത്രങ്ങൾ ഇടതുപക്ഷ പ്രവർത്തകരുടെ സമരവേദിയിൽ നിന്നുള്ളതാണോ…?

വിവരണം  Aneesh pc എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ചിതറിത്തെറിച്ച ചോരത്തുള്ളികൾ കൊണ്ട് ചരിത്രം തിരുത്തിയ വിപ്ലവ പോരാളികളെ ലാത്തിയും തോക്കും കൊണ്ട് പിടിച്ചുകെട്ടാൻ ആവില്ല നിങ്ങൾക്ക്…അഭിമാനിക്കുന്നു.സഖാക്കളേ നിങ്ങൾക്ക് എന്‍റെ ഇടനെഞ്ചോട് ചേർത്ത് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ…. ????????” എന്ന അടിക്കുറിപ്പുമായി രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ശിരസ്സ് പൊട്ടി മുഖത്തും ശരീരത്തിലും രക്തമൊഴുകിയിട്ടും കൈകളുയർത്തി അഭിവാദ്യമർപ്പിക്കുന്ന മട്ടിൽ കൈ ഉയർത്തുന്ന യുവതിയുടെയും പൊലീസിന് നേരെ […]

Continue Reading

നേപ്പാളിൽ ഇന്ന് ആർഎസ്എസ് ശാഖ തുടങ്ങാൻ പോയ എട്ടുപേരെ ജനങ്ങൾ തല്ലിക്കൊന്നു എന്ന വാർത്ത സത്യമോ..?

വിവരണം  Prajesh Vinodini എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തിലെ ഒരേ ഒരു ഹിന്ദു രാജ്യമായ നേപ്പാളിൽ ഇന്ന് ആർഎസ്എസ് ശാഖ തുടങ്ങാൻ പോയ എട്ടുപേരെ ജനങ്ങൾ തല്ലിക്കൊന്നു ?” എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്.  archived link FB post രണ്ടു വാദങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഒന്ന് നേപ്പാൾ ലോകത്തിലെ ഒരേയൊരു ഹിന്ദു രാഷ്ട്രമാണ്. രണ്ടാമത്തേത് നേപ്പാളിൽ ഇന്ന് അതായത് 2019 സെപ്റ്റംബര്‍ 2 […]

Continue Reading

“കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞോ…?

വിവരണം  Reporter Live  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 21 മുതൽ പ്രചരില്ലുന്ന ഒരു വാർത്തയ്ക്ക് 260 തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്തുന്നതില്‍ എന്താണ് തെറ്റ്, സന്തോഷത്തോടെ സ്വീകരിക്കും: രമ്യ ഹരിദാസ്”  എന്ന തലക്കെട്ടിൽ ഫേസ്‌ബുള്ളിൽ നൽകിയിട്ടുള്ള പോസ്റ്റിൽ വാർത്തയുടെ ലിങ്ക് നൽകിയിട്ടുണ്ട്. വാർത്തയിലും ഇതേ തലക്കെട്ടാണുള്ളത്.   archived link FB post archived link reporter “വാർത്തയുടെ ഉള്ളടക്കം ഇങ്ങനെയാണ്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനെന്ന […]

Continue Reading