അമ്മയുടെ മൃതദേഹത്തില്‍ നിന്നും വിരലടയാളം പതിപ്പിക്കുന്ന മകന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മരിച്ച അമ്മയുടെ മൃതദേഹത്തില്‍ നിന്നും മുദ്രപത്രത്തില്‍ വിരലടയാളം പതിക്കുന്ന മകന്‍ എന്ന പേരില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാരപകമായി പ്രചരിക്കുന്നുണ്ട്. മക്കൾക്ക്‌ വേണ്ടി  മറ്റുള്ളവരെ കൊന്നിട്ടും ചതിച്ചിട്ടും ഉണ്ടാക്കുന്ന എല്ലാവർക്കും ഉള്ള msg നിങ്ങൾ എത്ര ഉണ്ടാക്കിയാലും മരിച്ചാൽ ഇതാണ് അവസ്ഥ.. കൈകൂലി വാങ്ങി ഉണ്ടാക്കുന്നവർ പ്രത്യേകം കണ്ടോളു മക്കൾക്ക് വേണ്ടി സകല തെമ്മാടിത്തരം ചെയ്ത് കൂട്ടിയാലും ഒരു തുള്ളി കണ്ണുനീർ പൊഴിക്കില്ല മക്കൾ.. സ്വത്ത് ഉണ്ടാക്കി കൊടുക്കുകയല്ല വേണ്ടത് നല്ല മനുഷ്യൻ ആക്കി വളർത്തുകയാണ് വേണ്ടത് […]

Continue Reading

ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…

മധ്യപ്രദേശിലെ ഹുക്ക എന്ന ബാറിൽ മുസ്ലീം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലൂടെ വലയിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി എന്നവകാശപ്പെട്ട്  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഒരു കഫേയിലെ ക്യാബിനുകളുള്ള ഉള്‍ഭാഗത്തേക്ക് പോലീസുകാർ കയറുന്നതും കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതു അവര്‍ കാണുന്നതുമായ ദൃശ്യങ്ങള്‍  വീഡിയോ കാണിക്കുന്നു. പോലീസുകാര്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവര്‍ അരുതെന്ന് യാചിക്കുന്നുണ്ട്.  ഇത് ലവ് ജിഹാദിന്‍റെ നേര്‍ക്കാഴ്ഛായാണെന്നും സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ഹൂക്ക ബാറിലാണ് എന്നും അവകാശപ്പെട്ട് വീഡിയോയ്ക്ക് […]

Continue Reading