അഹമ്മദാബാദില്‍ ഗണപതി വിസര്‍ജനം പ്രതിരോധിച്ചതിനാല്‍ ജനങ്ങള്‍ ഗണപതി പ്രതിമകള്‍ ഫുട്പാത്തില്‍ ഉപേക്ഷിച്ച് പോയ ദ്രൃശ്യങ്ങളാണോ ഇത്…?

വിവരണം Facebook Archived Link “ഇത് ഗുജറാത്തിലായതുകൊണ്ടും…. ഭരിയ്ക്കുന്നത് BJP സർക്കാർ ആയതുകൊണ്ടും…! ഒരു ഹിന്ദുവിനും ഇത് നോവില്ല….! ഒരു വികാരവും വ്രണപ്പെടില്ല….! മറിച്ച്, ഇത് ഇങ്ങ് കേരളത്തിൽ പിണറായി സർക്കാരാണ് ഇത് ചെയ്തത് എന്ന് സങ്കൽപ്പിച്ചു നോക്കൂ…! സാക്ഷരകേരളം This is Sabarmathi river front of Ahmedabad . Ganpathi visarjan not allowed . So people left them on footpath. So much for God!” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ […]

Continue Reading

ഗുജറാത്തിൽ ദളിത് റാലി നടന്നത് എപ്പോഴാണ്..?

വിവരണം  Hameed C Pml എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 5 മുതൽ പ്രചരിക്കുന്ന ഒരുപോസ്റ്റിന് ഇതുവരെ 3000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന അടിക്കുറിപ്പുമായി പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റിൽ വമ്പിച്ച ജനക്കൂട്ടത്തിന്റെ രണ്ടു ചിത്രങ്ങളും ഒപ്പം ” തല്ലിയാൽ തിരിച്ചു തല്ലാൻ ദളിതരും പഠിച്ചു. ഗുജറാത്തിൽ ബിജെപിയെ വിറപ്പിച്ച് കൂറ്റൻ ദളിത് റാലി” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. archived link FB post അതായത് ഗുജറാത്തിൽ നടന്ന ദളിത് റാലിയുടെ […]

Continue Reading

ഈ ആയുധങ്ങൾ ഗുജറാത്തിലെ മുസ്‌ലിം പള്ളികളിൽ നിന്നും പിടിച്ചെടുത്തതാണോ…?

വിവരണം  Prabhu Adhithiya എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 25 മുതൽ പ്രചരിക്കുന്ന പോസ്റ്റിന് 22 മണിക്കൂർ നേരം കൊണ്ട് 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “?നമസ്തേ ?  ഗുജറാത്തിൽ മുസ്ലിം പള്ളികളിലെ റൈഡിൽ നിന്നും പിടിച്ചെടുത്തത് വൻ ആയുധശേഖരം… കേരളത്തിലെ മാദ്ധ്യമങ്ങൾ വാർത്ത മുക്കി” എന്ന അടിക്കുറിപ്പുമായി മൂന്നു ചിത്രങ്ങൾ പോസ്റ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കത്തി വാൾ വിഭാഗത്തിൽപ്പെട്ട കുറെ ആയുധങ്ങൾ നിരത്തി വച്ചിരിക്കുന്ന ചിത്രവും ഒപ്പം പോലീസുകാർ അവ കൈവശം വെച്ചവർ എന്ന് […]

Continue Reading

എൽകെ അദ്വാനി ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനാണോ വോട്ട് ചെയ്തത്..?

വിവരണം Nishad kgm  എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 19 മുതൽ പ്രചരിച്ചു തുടങ്ങിയ പോസ്റ്റിന്  ഏകദേശം 5200 ഷെയറുകളായിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയശേഷം മഷി പുരട്ടിയ തന്റെ വിരൽ ഉയർത്തിക്കാട്ടി “72 വർഷത്തിനുശേഷം എന്റെ വോട്ട് കോൺഗ്രസ്ന് അതെ ഞാൻ ഇത്തവണ കോൺഗ്രസ്ന് വോട്ട് ചെയ്യുന്നു ബിജെപി സ്ഥാപക നേതാവ് അദ്ധാനി” എന്ന വാചകത്തോടൊപ്പമാണ് പോസ്റ്റിന്റെ പ്രചരണം. അതായത് ബിജെപിയുടെ ഭാരതത്തിലെ ഏറ്റവും മുതിർന്ന നേതാവായ എൽകെ അദ്വാനി 2019 ലെ ലോക്‌സഭാ  തെരെഞ്ഞെടുപ്പിൽ […]

Continue Reading

മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത് സര്‍ക്കാര്‍ സ്കൂളിലോ?

വിവരണം തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളും ഫെയ്‌സ്ബുക്കില്‍ തകൃതിയായി നടക്കുന്നുണ്ട്. അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള വ്യത്യസ്ഥമായ ഒരു താരതമ്യം ചെയ്യല്‍ വൈറലായിരിക്കുന്നത്. വികസനം തന്നെയാണ് ചര്‍ച്ചാവിഷയം. രണ്ടു പേരും വോട്ട് ചെയ്യാന്‍ വന്ന ചിത്രങ്ങളാണ് താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ടു സംഘധ്വനി എന്നയൊരു ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- “അന്തംകമ്മി പാണന്മാർ പാടി നടക്കുന്നത് വെറും ബഡായി മാത്രമാണ് എന്ന് ചിത്രങ്ങൾ പറയും. നവോത്ഥാന വികസിത കേരളത്തിലെ ക്ലാസ് […]

Continue Reading

ഭക്ഷണം കഴിക്കാതെ, വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനിയുടെ സത്യം എന്താണ്..?

മാധ്യമങ്ങളിലൂടെ വളരെ പ്രസിദ്ധി ലഭിച്ച ഒരു വാർത്തയാണ് 80 വർഷം ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാതെ ജിവിക്കുന്ന പ്രഹ്ലാദ് ജാനി മാതാജി എന്ന ഒരു വ്യക്തിയുടെ കഥ. ഈ വ്യക്തി 80 വർഷം  ഒന്നും കഴിക്കാതെ, വെള്ളം കുടിക്കാതെ ജീവിക്കുന്നു എന്ന വാര്‍ത്ത എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്. ചിലരിത് അത്ഭുതമായി കണക്കാക്കുകയാണ്. എന്നാൽ കുറേപ്പേർ ഈ വാർത്തയെ കുറിച്ച്  സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ വാര്‍ത്തയുടെ യഥാര്‍ത്ഥ്യം എന്താണെന്ന്  കണ്ടുപിടിക്കാനായി ഞങ്ങള്‍ ശ്രമം നടത്തി. വിവരണം: സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന […]

Continue Reading