കൈയ്യില്‍ കൊട്ടയുമായി നില്‍ക്കുന്ന പികെ ഫിറോസിന്‍റെ ചിത്രം എഡിറ്റഡാണ്… സത്യമറിയൂ…
കേരളത്തിൽ ട്രാഫിക് നിയമലംഘനം നിയന്ത്രിക്കാനായി ഈയിടെ പ്രാബല്യത്തിൽ കൊണ്ടുവന്ന എ ഐ ക്യാമറ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ട്. കേരളത്തിൽ എഐ ക്യാമറ സംവിധാനം സര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ മുതൽ തന്നെ പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ പദ്ധതിയിൽ അഴിമതി നടന്നു എന്നാരോപിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ട്രാഫിക് കാമറ മുളകൊണ്ട് നിര്‍മ്മിച്ച കൊട്ട കൊണ്ട് മറച്ച് പ്രതീകാത്മകമായി പ്രതിഷേധം നടത്തിയിരുന്നു. കൊട്ട കൊണ്ട് മറച്ച് മൂടിവയ്ക്കാൻ […]
Continue Reading