മോദി മുകേഷ് അംബാനിയുടെ കാല്‍ പിടിച്ചു തൊഴുന്ന ഈ ചിത്രം യഥാർത്ഥമാണോ….?

വിവരണം Archived Link “രാജീവ് ഗാന്ധിയെ അപമാനിച്ച മോഡിക്ക് അംബാനിമാരുടെ കാലുപിടിക്കാനുള്ള യോഗ്യതയെ ഉള്ളു.” എന്ന വാചകത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയൻസ് ഇൻഡസ്ട്രീസ്  ഉടമയായ മുകേഷ് അമ്പാനിയുടെ കാൽ തൊട്ടു തൊഴുന്ന ഒരു ചിത്രം 2019 മെയ് 6 ന് Shamsudeen Nilambur എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുന്നത് 2000 ത്തോളം ഷെയറുകളാണ്. എന്നാൽ  ഈ ചിത്രം യാഥാർത്ഥത്തിലുള്ളതാണോ അതോ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയതാണോ എന്ന സംശയം ചിത്രത്തിന് […]

Continue Reading