‘പൂച്ചക്കുട്ടിയുടെ ഘാതകനായ യുവമോർച്ച പ്രവർത്തകൻ’ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് യുവ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയുടെ ചിത്രമാണ്

വിവരണം  ഏതാനും മാസങ്ങൾക്ക് മുമ്പ് കാട്ടിൽ നിന്നും ഭക്ഷണം തേടിയെത്തിയ ഗര്‍ഭിണിയായ ആന പൈനാപ്പിൾ തോട്ടത്തിലെത്തുകയും പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കഴിച്ച്‌ വായ പൊള്ളി യാതനകള്‍ക്കൊടുവില്‍  ഏതാനും ആഴ്ചകൾക്കു ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്ത വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം മുഴുവൻ കേട്ടത്. മുഴുവൻ പേരും സംഭവത്തെ അപലപിക്കുകയും ഈ അതിക്രമം കാട്ടിയവർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.  ഇതുപോലെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയെ പറ്റി ഇതിനോടകം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. ഒരു […]

Continue Reading

RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

വിവരണം പന്നികളെ  ഒരു കുഴിയിലിട്ടു തീ കൊളുത്തി കൊല്ലുന്ന ചില ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ചൈനയിലെതാണ്,  പുതിയ കൊറോണ വൈറസ്‌ ബാധിച്ച പന്നികളെ വൈറസ് നിരോധനാർത്ഥം കൂട്ടത്തോടെ ചുട്ടെരിച്ച് കൊല്ലുന്ന ഒരു നടപടിയാണ് ചൈന സ്വീകരിക്കുന്നത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.  ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റ്‌ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “എങ്ങനെ കൊറോണ വരാതിരിക്കും –എത്ര ക്രൂരനാണ് […]

Continue Reading

യുപിയില്‍ 15 വയസുകാരനായ മുസ്ലിം ബാലനെ തീ കൊളുത്തിയ കഥ സത്യമോ…?

വിവരണം Facebook Archived Link “ജയ് ശ്രീറാം വിളിച്ചില്ല; 15 കാരനായ മുസ്‍ലിം ബാലനെ തീ കൊളുത്തി….#muslimboyset ablaze #kidnapped #fire #readmore #buzz” എന്ന അടിക്കുറിപ്പോടെ ജൂലൈ 29 മുതല്‍ പ്രചരിപ്പിക്കുന്ന ഒരു മീഡിയ ഒന്നിന്‍റെ ഒരു വാര്‍ത്ത‍ ഏറെ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നതാണ്. വെറും ഒരു  മണിക്കൂറില്‍ ആയിരത്തിലധികം ഷെയറുകള്‍ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നു. പോസ്റ്റില്‍ പങ്ക് വെച്ചിരിക്കുന്നത് മീഡിയ വന്‍ തന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ ലിങ്ക് ആണ്. വാര്‍ത്തയുടെ തലകെട്ട് പോസ്റ്റില്‍ […]

Continue Reading

വൈറല്‍ വീഡിയോ; ഈ മനുഷ്യനെ അടക്കം ചെയ്‌ത ശേഷം ജീവനോടെ കല്ലറിയില്‍ നിന്നും കണ്ടെത്തിയതോ?

കല്ലറയിൽ നിന്നുമുണ്ടായ അജ്ഞാത ശബ്ദത്തെ തുടർന്നുള്ള അന്വേഷണത്തിൽ രണ്ടാഴ്ച്ച മുൻപ് അടക്കം ചെയ്ത ആളെ ജീവനോടെ കണ്ടെത്തി…ശരീരം ഏകദേശം അഴുകിയ നിലയിലാണ് കണ്ടെത്തിയത്..!! ഈ തലക്കെട്ട് നല്‍കി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പില്‍ ഏറെ വൈറലായ ഈ വീഡിയോ ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ നായത്തോട്‌കാര്‍  എന്ന പേരിലുള്ള ഒരു പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോ  ഇതിനോടകം നിരവധി പേര്‍ കണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ- https://www.facebook.com/nayathodenayathode/videos/563278404446246/ […]

Continue Reading