ഇത് ബിജെപി MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളല്ല, സത്യാവസ്ഥ ഇതാണ്…

വിവരണം  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച BJP, MLA അനിൽ ഉപാദ്ധ്യായയെ സ്ത്രീകൾ കൈകാര്യം ചെയ്യുന്നത് കാണുക, കഷ്ടം😁 വിഡിയോ  ഉണ്ട് എന്ന വിവരണവുമായി രണ്ടു മൂന്നു ചിത്രങ്ങൾ ഒരു പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോ ആവശ്യമുള്ളവർ കമന്‍റില്‍  നോക്കാനും പോസ്റ്റിലൂടെ നിർദേശിക്കുന്നു. 17 മണിക്കൂറുകൾ കൊണ്ട് പോസ്റ്റിനു ലഭിച്ചിരിക്കുന്നത് 2700 റോളം ഷെയറുകളാണ്.  archived link FB post അനിൽ ഉപാധ്യായ എന്ന പേരിൽ ബിജെപി എംഎൽഎ ഇല്ലെന്നും ഇത് വെറുമൊരു സാങ്കല്പിക കഥാപാത്രമാണെന്നും പല വസ്തുതാ അന്വേഷണ […]

Continue Reading