FACT CHECK: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ആന്‍ഡാമാന്‍ നികോബാര്‍ ദ്വീപങ്ങളുടെ പേര് മാറ്റിയോ? സത്യാവസ്ഥ അറിയൂ…

ആന്‍ഡാമാന്‍ നിക്കോബാര്‍ ദ്വീപുളുടെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പേരു വച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേന്ദ്ര അഭ്യന്തര മന്ത്രി ഒരു തൈയിന് വെള്ളം ഒഴിക്കുന്നതായി കാണാം. ഫോട്ടോയോടൊപ്പം നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ചിത്രത്തില്‍ ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ ഇരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അമിത്ഷായുടെ മകന്‍റെതല്ല…

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ശരദ് ബോബ്ഡേയുടെ ബൈക്കിന്‍റെ മുകളില്‍ ഇരിക്കുന്ന ഒരു ചിത്രം ഈ അടുത്ത കാലത്ത് സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഈ ചിത്രത്തില്‍ ലക്ഷങ്ങളില്‍ വില വരുന്ന ഒരു ബൈക്കിന്‍റെ മുകളില്‍ ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ ഇരിക്കുന്നതായി കാണാം. ഈ ബൈക്ക് കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ത് ഷായുടെ മകന്‍റെതാണ് എന്ന് വാദിച്ച് പലരും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ചീഫ് ജസ്റ്റിസ്‌ […]

Continue Reading

അമിത്ഷായുടെ കോവിഡ് റിസള്‍ട്ട് നെഗറ്റീവായി എന്ന പ്രചരണം വ്യാജം..

വിവരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയി എന്ന പേരില്‍ ചില പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാവിപ്പട കേരളം എന്ന ഗ്രൂപ്പില്‍ സ്വരാജ് കുമാര്‍.കെ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,800 ഷെയറുകളും 186ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അമിതാഷാ ഇപ്പോള്‍ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് […]

Continue Reading

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയില്‍ എല്‍.എന്‍.ജെ.പി. ആശുപത്രി സന്ദര്‍ശിച്ചതിന്‍റെതല്ല…

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ കോവിഡ്‌ മൂലമുണ്ടായ  നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരിക്ഷിക്കുകയാണ്. ഇതേ സന്ദര്‍ഭത്തില്‍ അദേഹം ഡല്‍ഹി മുഖ്യമന്ത്രിയും, എല്‍.ജിയും പങ്കെടുത്ത ഒരു സര്‍വകക്ഷിയോഗം ഞായറാഴ്ച സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നിലവില്‍ കൊറോണയുടെ സ്ഥിതി ഗുരുതരമാവുന്നതോടെ എല്ലാവരും ഒരുമിച്ച് സഹകരിച്ച് ഈ പരിസ്ഥിതിയെ നേരിടണം എന്ന് അദേഹം ചര്‍ച്ചയില്‍ അഭിപ്രായപെട്ടു. എന്നാല്‍ ഇന്നലെ മുതല്‍ അമിത് ഷായുടെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ അമിത് ഷാ ഡല്‍ഹിയിലെ കോവിഡ്‌ നിരോധന […]

Continue Reading

FACT CHECK: വ്യാജ കോള്‍ റെക്കോർഡിംഗ് ഉപയോഗിച്ച് പുല്‍വാമയിലെ ആക്രമണം നടത്തിയെന്ന് ദുഷ്പ്രചരണം…

50ഓളം സി.ആര്‍.പി.എഫ് ജവാന്മാരെ അതിക്രൂരമായി കൊന്ന പുല്‍വാമയിലെ തീവ്രവാദ സംഭവത്തിന്‌ ഒരു കൊല്ലം ആവാറായി. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ 44 ജവന്മാരാണ് വീരമൃത്യു വരിച്ചത്‌ അതേ സമയം 70 ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 26 നവംബര്‍ 2008ന് മുംബൈയിലെ തീവ്രവാദ ആക്രമണത്തിനെ ശേഷം ഇന്ത്യക്കെതിരെ ഇത് വരെ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ് പുല്‍വാമയിലെ തീവ്രവാദ ആക്രമണം. ഇതിനെ ശേഷം ബാലകൊറ്റില്‍ സൈന്യം നടത്തിയ എയര്‍ സ്ട്രൈക്ക്, വിംഗ് […]

Continue Reading

ആസ്സാമിൽ നിന്നും പൗരത്വ ബിൽ പിൻ‌വലിക്കുന്നു എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി വ്യാജ പ്രചാരണം…

വിവരണം  SiMz 4u Media എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജനുവരി 8 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 3000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. “ഇത് കേട്ടാൽ സംഘികൾക്ക് നെഞ്ചുവേദന വരും 🤣🤣🤣🤣🤣” എന്ന അടിക്കുറിപ്പോടെ പോസ്റ്റില്‍ അകിയിരിക്കുന്ന വാര്‍ത്ത ഇതാണ് : “ഇന്ത്യക്കാരുടെ പോരാട്ടം ഫലം കാണുന്നു. ആസാമിൽ പൗരത്വ ബിൽ പിൻ‌വലിക്കുന്നു. ബിജെപി മുഖ്യമന്ത്രി. അന്തം വിട്ട് അമിത് ഷാ അഭിനന്ദനങ്ങൾ” archived link FP post ആസാമില്‍ പൌരത്വ ബില്‍ […]

Continue Reading

FAKE ALERT: പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന എ.ബി.വി.പി പ്രവര്‍ത്തകരുടെ ചിത്രം വ്യാജമാണ്.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത് നമ്മള്‍ മാധ്യമങ്ങളില്‍ നിന്നും സമുഹ മാധ്യമങ്ങളില്‍ നിന്നും ദിവസവും അറിയുന്നു. പ്രതിഷേധകരായി മിക്കവാറും പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ അണികളും അല്ലെങ്കില്‍ സാധാരണ ജനങ്ങളും, വിദ്യാര്‍ഥികളെയുമായാണ് നമ്മള്‍ കാണുന്നത്. അതേ സമയം ബിജെപി/സംഘപരിവാര്‍ അണികള്‍ പൌരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ച് പലയിടത്തും മാര്‍ച്ച് നടത്തിയതായി നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയതായി വാദിക്കുന്ന ചില പോസ്റ്റുകള്‍ സാമൂഹ്യ […]

Continue Reading

അമിത് ഷാ മമത ബാനര്‍ജീക്ക് ജയ് ശ്രീ രാം എഴുതിയ കത്ത് കൈമാറിയോ…?

വിവരണം Facebook Archived Link “’ജയ് ശ്രീറാം വിളി കേട്ടാൽ കലി തുള്ളുന്ന ബംഗാളി തള്ളയ്ക്ക് അമിത്ഷാ ജി കൊടുത്ത ഉപഹാരമാണ് ???” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 20, 2019 മുതല്‍ ഒരു ചിത്രം ചൌക്കിദാര്‍ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയും ഉണ്ട്. അമിത് ഷായും മമത ബാനര്‍ജീയും കയ്യില്‍ ഒരു കത്ത് പിടിച്ച് നില്‍ക്കുന്നതായി നാം കാണുന്നു. കത്തിന്‍റെ […]

Continue Reading

സിപിഎം നേതാവ് പി.ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണം സത്യമാണോ?

വിവരണം സിപിഎമ്മിനകത്തു ഒറ്റപ്പെട്ടുപോയ ജയരാജൻ സ്വയരക്ഷാർത്ഥം പാർട്ടി വിടാനൊരുങ്ങുന്നു. നിരവധി കൊലക്കേസുകളിൽ പ്രതിയായ ഈ ഗുണ്ടാ നേതാവിനെത്തേടി വീണ്ടും സിബിഐ വരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ കൂടുമാറ്റം എന്നാണ് നവമാധ്യമങ്ങൾ പറയുന്നത്.. എന്ന തലക്കെട്ട് നല്‍കി സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവുമായ പി.ജയരാജന്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് എന്ന പേരിലുള്ള പ്രചരണം കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയാകുന്നുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും ഈ മാസം അവസാനം മെമ്പര്‍ഷിപ് സ്വീകരിക്കുമെന്നും ഏതോ […]

Continue Reading

ഈ പ്രസ്താവന ശരിക്കും ശോഭാ സുരേന്ദ്രന്റെയാണോ …?

വിവരണം  സുഗുണൻ സുഗു‎ എന്ന പ്രൊഫൈലിൽ നിന്നും സഖാവ് …The Real Comrade എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “കർണ്ണാടക ഭരിച്ച കമ്മികളെ താഴെയിറക്കാൻ അമിത് ഷാജിയെന്ന സവർണ്ണ ഹിന്ദുവിനായെങ്കിൽ കേരള സർക്കാരിനെ താഴെയിറക്കാൻ അമിത് ഷാജിക്ക് ഒറ്റ രാത്രി മതി” എന്ന അടിക്കുറിപ്പോടെ കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്‍റെ ചിത്രവും സ്വയംസേവക ധീര വനിതയുടെ വാക്കുകൾ എന്ന തലക്കെട്ടിൽ “അമിത് ഷാജി കേരളം സർക്കാരിനെ വലിച്ചു താഴെയിടും […]

Continue Reading

ഇഫ്ത്താറിൽ പങ്കെടുത്ത മോദിക്ക് ശാസന; ഗിരിരാജ് സിംഗിന് താക്കീത്.. വാർത്തയുടെ സത്യം വേറെയാണ്

വിവരണം Deepika Newspaper എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 4 മുതൽ പ്രചരിക്കുന്ന ഒരു  വാർത്ത വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുന്നു. ” ഇഫ്ത്താറിൽ പങ്കെടുത്ത മോദിക്ക് ശാസന; ഗിരിരാജ് സിംഗിന് താക്കീത് …” എന്ന തലക്കെട്ടിലാണ് വാർത്ത. “ന്യൂഡൽഹി : കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനും ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായുടെ താക്കീത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിലാണ് ഗിരിരാജ് സിംഗിനെ ബിജെപി അധ്യക്ഷൻ താക്കീത് ചെയ്തത്. […]

Continue Reading

മുസ്ലീങ്ങളെ നാട് കടത്തുമെന്ന് അമിത് ഷാ പറഞ്ഞോ..?

വിവരണം Abdul Vahid Shahul Hameed എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 14  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 5100 ലധികം ഷെയറുകളായിട്ടുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ചിത്രത്തോടൊപ്പം ” മുസ്ലീങ്ങളെ നാട് കടത്തും —അമിത് ഷായുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ..” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘നാടുകടത്താൻ നിൻ്റെ ഉപ്പുപ്പാടെ ഭൂമിയല്ല ഭാരതം…നിന്നേയും നിൻ്റെ കൂട്ടാളി മോദിയേയും ഞങ്ങൾ പൂട്ടും സൂക്ഷിക്കുക…..” എന്ന വിവരണവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. archived FB […]

Continue Reading

പൊതുവേദിയില്‍ അമിത് ഷാ അദ്വാനിയോട് അനാദരവ് കാണിച്ചോ?

വിവരണം പൊതുവേദിയില്‍ നിന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിയെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്‍നിരയില്‍ നിന്നും പിന്നിലേക്ക് പറഞ്ഞു വിടുകയാണെന്ന വ്യാഖ്യാനം നല്‍കി ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. നസീര്‍ അജിലഡ്‌കാ എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതുവരെ 22,000ത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്തിട്ടപുണ്ട്. 2,400-ഓളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്- “ഒരു മൂലയ്ക് പോയി ഇരുന്നൂടെ ഈ മൈക് ഒക്കെ എന്തിനാ തൊടുന്നത് […]

Continue Reading

വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.

ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ബിജെപി അധികാരത്തിൽ വരുവാന്‍ സാധ്യത ഇല്ല എന്ന് പ്രസ്താവന മധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനം ആണ് കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട ബി.ജെ.പിക്ക്‌ ഇ പ്രാവശ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിക്ഷ. കേരളത്തിലെ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. നേമം മണ്ഡലത്തിൽ വിജയിച്ച്, 7 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് രണ്ടാം സ്ഥാനത്ത് […]

Continue Reading