‘കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ആര്‍എസ്‌എസ് സഹായം വിതരണം ചെയ്യുന്നു’ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഏറെ പഴയതാണ്
വിവരണം കരിപ്പൂരില്‍ വിമാന അപകടമുണ്ടായ സമയത്ത് പ്രതികൂല കാലാവസ്ഥയും കോവിഡ് പ്രോട്ടോക്കോളും വകവയ്ക്കാതെ സന്നദ്ധ സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. മത-രാഷ്ട്രീയ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തന രംഗത്ത് മുന്‍നിരയിലുണ്ടായിരുന്നു. കരിപ്പൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അപകടത്തില്‍ പ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു, മാനവസേവ മാധവസേവ… എന്ന വിവരണവുമായി ചിത്രം സഹിതം ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. archived link FB post എന്നാല്‍ ഇതൊരു പഴയ ചിത്രമാണ്. കരിപ്പൂരുമായി ചിത്രത്തിന് യാതൊരു […]
Continue Reading