അണ്ണാ ഹസാരെ നരേന്ദ്ര മോദിയെ സ്തുതിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ…?

വിവരണം Archived Link അണ്ണാ ഹസാരെയുടെ ചിത്രവുമായി 2019 മാര്‍ച്ച്‌ 7  മുതല്‍ ഒരു വാചകം Raju Pankaj എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത് 10000 ക്കാളധികം ഷെയറുകളാണ്. ഈ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം: “അഴിമതിക്കാര്‍ എല്ലാവരും കൂടി മോദിയെ തോല്പിക്കാന്‍ ശ്രമിക്കുന്നു. അത് അനുവദിച്ചാല്‍ ഇന്ത്യ നശിക്കും.” അണ്ണാ ഹസാരെ മോദിയെ പിന്തുണയ്ക്കുന്ന തരത്തില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിരുന്നോ? രാഷ്ട്രീയക്കാരോട്  സാധാരണ സമദൂരം പാലിക്കും എന്ന് അവകാശപ്പെടുന്ന അണ്ണാ […]

Continue Reading