ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറഞ്ഞോ…?

വിവരണം  ജനപക്ഷം റെജി പൂവത്തൂർ 2019 ഏപ്രിൽ 10 നു പ്രസിദ്ധീകരിച്ച,  900 ത്തോളം ഷെയറുകളുമായി വൈറലായിരുന്നു  ഒരു പോസ്റ്റ് പല പ്രൊഫൈലുകളിൽ നിന്നും പുതുതായി വിവരണങ്ങളും ചേർത്ത് ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ശശി തരൂരിന്‍റെ ആവിശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.” എന്ന അടിക്കുറിപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ എംഎയുടെയും കോൺഗ്രസ്സ് എംപി ഡോ. ശശി തരൂരിന്റെയും ചിത്രങ്ങളും ഒപ്പം തരൂർ ഇന്ത്യയുടെ അഭിമാനം […]

Continue Reading

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞോ?

വിവരണം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു എന്ന തരത്തിലെ പ്രചരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമാകുന്നുണ്ട്. റഫാല്‍ അഴിമതി കേസില്‍ മോദിയെ കുറ്റക്കരാനാണെന്ന് കോടതി കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ സുദര്‍ശനം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ “നരേന്ദ്ര മോദിയെ കാവല്‍കാരന്‍ കള്ളന്‍ എന്ന് വിളച്ചിതില്‍ മാപ്പ് താരണമെന്ന് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍” എന്ന പോസ്റ്റര്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. Archived Link പോസ്റ്റിന് ഇതുവരെ 9,000ല്‍ […]

Continue Reading