ചിത്രത്തിലുള്ളത് ആറന്മുള പീഡന കേസ് പ്രതി നൗഫലല്ല… മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഷാദാണ്…
വിവരണം ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ നൌഫലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പ്രതി പീഡന കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം പാര്‍ട്ടി പരേഡുകള്‍ക്ക് ധരിക്കുന്ന യൂണിഫോം ധരിച്ച ഒരു യുവാവിന്‍റെ ചിത്രം നൗഫലിന്‍റെതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ആരാണ് നൗഫാൽ എന്ന ഈ ക്രിമിനലിനെ ജോലിയിൽ എടുത്തത് എന്ന് ഇനി പ്രതേകിച്ചു പറയണോ ??? കൂടാതെ […]
Continue Reading