RAPID FC: ലെബനണിലെ പഴയ ചിത്രം ആര്‍.എസ്.എസ്. ആക്രമണത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു.

മുകളില്‍ നല്‍കിയ ചിത്രം ഫെസ്ബൂക്കില്‍ ആര്‍.എസ്.എസ്. ക്രൂരതയുടെ പേരില്‍ പ്രചരിക്കുന്നുണ്ട്. ചിത്രമുള്ള പോസ്റ്റുകളില്‍ ഒന്നിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ദേശദ്രോഹി സംഘിക്കൂട്ടത്തെ പിടിച്ച് കെട്ടാൻ ഉണരുക ജനാധിപത്യമേ,,,”. ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ജനാധിപത്യത്തെ ചോരയില്‍ മുക്കികൊല്ലുന്ന RSS ഭികര്‍ത.” പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പക്ഷെ ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്… ഈ ചിത്രം ലെബണനിലേതാണ്. ഈ ചിത്രം ഷിയാ മുസ്ലീങ്ങളുടെ ആചാരമായ അഷൂറ ആഘോഷത്തിൽ നിന്നുമുള്ളതാണ്. 2005 ൽ […]

Continue Reading

ഈ ചിത്രങ്ങൾ ഇടതുപക്ഷ പ്രവർത്തകരുടെ സമരവേദിയിൽ നിന്നുള്ളതാണോ…?

വിവരണം  Aneesh pc എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ചിതറിത്തെറിച്ച ചോരത്തുള്ളികൾ കൊണ്ട് ചരിത്രം തിരുത്തിയ വിപ്ലവ പോരാളികളെ ലാത്തിയും തോക്കും കൊണ്ട് പിടിച്ചുകെട്ടാൻ ആവില്ല നിങ്ങൾക്ക്…അഭിമാനിക്കുന്നു.സഖാക്കളേ നിങ്ങൾക്ക് എന്‍റെ ഇടനെഞ്ചോട് ചേർത്ത് ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ…. ????????” എന്ന അടിക്കുറിപ്പുമായി രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ശിരസ്സ് പൊട്ടി മുഖത്തും ശരീരത്തിലും രക്തമൊഴുകിയിട്ടും കൈകളുയർത്തി അഭിവാദ്യമർപ്പിക്കുന്ന മട്ടിൽ കൈ ഉയർത്തുന്ന യുവതിയുടെയും പൊലീസിന് നേരെ […]

Continue Reading

സംഘപരിവാർ മുസ്‌ലിം സ്ത്രീക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണോ ഇത്…?

വിവരണം ഷിനോദ് ഓട്ടുപാറ, നാഡിപ്പാറ റോക്ക്സ്, Shanu Kollam, Madhu P A Madhu, Dileep Citu എന്നീ പ്രൊഫൈലുകളിൽ നിന്നും 2019 മെയ് 23, 24  തീയതികളിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. പർദ്ദ വേഷധാരിയായ ഒരു സ്ത്രീയുടെ മേൽ ഒരു സംഘം പുരുഷന്മാർ ചേർന്ന് ആക്രോശത്തോടെ  മുഖത്ത് വെള്ളം പോലുള്ള ഏതോ ദ്രാവകം ഒഴിക്കുകയും വെളുത്ത നിറമുള്ള പൊടിയും മാലിന്യങ്ങളും എറിയുകയും സ്ത്രീ ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. […]

Continue Reading