തമിഴ്നാട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം ‘മിമിക്രിക്കാരന്‍’ പക്ഷിയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

ശ്രുതി മധുരമായ സംഗീതം പോലെ ആരവം മുഴക്കുന്ന പക്ഷികൾ എന്നും പ്രകൃതിയിലെ വിസ്മയമാണ്.  അനവധി വ്യത്യസ്ത സ്വരങ്ങളിൽ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുടെ വീഡിയോ ഈയിടെ വൈറൽ ആയിട്ടുണ്ട്  പ്രചരണം തെലുഗു വാർത്ത ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.  ഈ പക്ഷിയെ തമിഴ്നാട്ടിൽ കണ്ടെത്തിയതാണെന്നും 25 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഒപ്പമുള്ള വിവരണത്തിൽ പറയുന്നു.  “തമിഴ് നാട്ടിലാണ്. ഈ പക്ഷിയെ കണ്ടെത്തിയത് ഇതിന്റെ അന്തരാഷ്ട്ര മൂല്യം 25,00,000/_ ലക്ഷം രൂപയാണ്. ഇതിന്റെ വ്യത്യസതമായ 20/25.ശബ്ദങ്ങൾ റെക്കോർഡു […]

Continue Reading

FACT CHECK: ‘ഭാരത്‌ മാതാ കി ജയ്‌…’ വിളിക്കുന്ന ഓസ്ട്രേലിയന്‍ ഫാനിന്‍റെ വീഡിയോ ഓസ്ട്രേലിയ-പാകിസ്ഥാന്‍ മല്‍സരത്തിലെതല്ല…

ഓസ്ട്രേലിയ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ ഒരു ഓസ്ട്രേലിയന്‍ ഫാന്‍ ‘ഭാരത്‌ മാതാ കി ജയ്‌’ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയ്ക്ക് ലോകകപ്പില്‍ 11 നവംബറിന് നടന്ന ഓസ്ട്രേലിയ പാകിസ്ഥാന്‍ സെമി-ഫൈനല്‍ മത്സരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്‍റെ […]

Continue Reading

മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടുകള്‍ക്ക് നടുവിലൂടെയുള്ള ഈ മനോഹര പാത ആലപ്പുഴയിലാണോ?

വിവരണം ഇത് ആലപ്പുഴയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്ന തലക്കെട്ട് നല്‍കി മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു പ്രദേശത്തുകൂടി കടന്ന് പോകുന്ന അതിമനോഹരമായ ഒരു റോ‍ഡിന്‍റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആലപ്പുഴ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 700ല്‍ അധികം റിയാക്ഷനുകളും 23ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പലരും ഇത് ആലപ്പുഴയല്ലെന്നും ആലപ്പുഴയില്‍ ഇത്തരമൊരു സ്ഥലമില്ലെന്നും കമന്‍റുകളിടാന്‍ തുടങ്ങിയപ്പോള്‍ പേജ് അഡ്മിന്‍ കമന്‍റ് ബോക്‌സില്‍ ഇത് വണ്ടാനത്തെ കാട്ടിലുള്ള […]

Continue Reading

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ചു ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ ബോർഡ് സ്ഥാപിച്ചു എന്ന വാർത്ത തെറ്റാണ്…

വിവരണം  കോവിഡ്  ഭീതി ലോകം മുഴുവൻ പരക്കുമ്പോഴും അപൂർവം ചില ജില്ലകളും സംസ്ഥാനങ്ങളും ലോകത്തിന്റെ പലഭാഗത്തും കോവിഡ് ഫലപ്രദമായി തടഞ്ഞ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിക്കുകയും അവരുടെ വിജയം മാധ്യമ ശ്രദ്ധ നേടുകളും ചെയ്തിട്ടുണ്ട്. അത്തരം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിന്‍റെ മികവുറ്റ കോവിഡ്  പ്രതിരോധ പദ്ധതിയെ പ്രശംസിച്ച് പല വിദേശ മാധ്യമങ്ങളും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.  ഇതുകൂടാതെ  മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വിദേശരാജ്യങ്ങൾ എന്ന പേരിൽ ചില വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ശ്രീലങ്കൻ സർക്കാർ നമ്മുടെ മുഖ്യമന്ത്രിയോടുള്ള […]

Continue Reading

കൊറോണ നിർമ്മാർജ്ജനത്തിനുള്ള കാര്യനിർവ്വാഹണ സംഘത്തലവനാവാൻ മോദിയോട് അമേരിക്ക, ഓസ്ട്രെലിയ, യു.കെ. പോലെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല…

കോവിഡ്‌-19 മഹാമാരി ഇന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്. ഈ ആഗോള ആരോഗ്യ പ്രശ്നതിനെ നേരിടാന്‍ പല രാജ്യങ്ങളും മറ്റു രാജ്യങ്ങളോട് സഹായം ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പെടും. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വ്യത്യസ്തമായ പ്രചാരണമാണ് നടക്കുന്നത്. ഓസ്ട്രെലിയ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ 18 രാജ്യങ്ങള്‍ ഇന്ത്യയോട് കൊറോണവൈറസിനെ നേരിടാനായിയുണ്ടാക്കിയ കാര്യാനിരവാഹണ സംഘത്തിന്‍റെ തലപ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുത്താന്‍ ആവശ്യപെട്ടു. ഇന്ത്യക്ക് ലഭിച്ച ബഹുമാനം എന്ന് കരുതി പലരും ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്തു. […]

Continue Reading

Fact Check: കരടികുഞ്ഞിന്‍റെ ഈ വീഡിയോ ഓസ്ട്രേലിയയിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…

വിവരണം  കരടികുഞ്ഞിന്‍റെ ഒരു മനോഹര വീഡിയോ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കരടികുഞ്ഞ് ഓടി വന്ന് ഒരു വ്യക്തിയുടെ കാലില്‍ കെട്ടിപ്പിടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ വ്യക്തിയും കരടികുഞ്ഞിനോടൊപ്പം കളിക്കുന്നത് നമുക്ക് കാണാം. ഈ വീഡിയോയും ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകളും ഒരു കഥയുമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഥ ഇങ്ങനെ- ഓസ്ട്രേലിയയില്‍ കാട്ടുതീയില്‍ നിന്ന് തന്‍റെ ജീവന്‍ രക്ഷിച്ച വ്യക്തിയോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു കരടികുട്ടിയെയാണ് നമ്മള്‍ കാണുന്നത്. ഇത്തരത്തില്‍ […]

Continue Reading

FACT CHECK: ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെട്ടതാണോ…

വിവരണം ഓസ്ട്രേലിയയില്‍ കഴിഞ്ഞ കൊല്ലം മുതല്‍ പടരുന്ന കാട്ടുതീയില്‍ വലിയ തരത്തില്‍ മൃഗങ്ങളാണ് മരിച്ചിരിക്കുന്നത്. കുടാതെ മാസങ്ങളായി നീണ്ടി നില്‍കുന്ന തീയില്‍ ആയിരത്തോളം വീടുകള്‍ കത്തി വെണ്ണീറായിരിക്കുന്നു. ഈ തീ പിടുത്തത്തില്‍ ഇത് വരെ ലക്ഷക്കണക്കിന് മൃഗങ്ങളാണ് കത്തി മരിച്ചത്. ലോകമെമ്പാടും എല്ലാവരും ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ഥിച്ചു സമുഹ മാധ്യമങ്ങളില്‍ പോസ്റ്റും ഇടുന്നുണ്ട്. പല പോസ്റ്റുകളില്‍ ഓസ്ട്രേലിയയിലുണ്ടായ ദുരന്തതിനെ കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും യാഥാര്‍ഥ്യമാണെങ്കിലും പല […]

Continue Reading

ഇത് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ കങ്കാരു അല്ല….

വിവരണം  Riyas Khan Konni പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക്  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ ഒരു കങ്കാരു💔🙏” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ  നൽകിയിരിക്കുന്നത് വനപ്രദേശം പോലെ തോന്നുന്ന ഒരിടത്ത് ഒരു കങ്കാരു യുവതിയോട് തൊട്ടുരുമ്മി സ്നേഹപ്രകടനം നടത്തുന്ന ദൃശ്യങ്ങളുള്ള 38  സെക്കന്‍റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ്.   archived link FB post ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ  നിന്നും ഭയന്ന് ഈ യുവതിയുടെ സമീപത്തേയ്ക്ക് […]

Continue Reading

ഈ കംഗാരുക്കളുടെ ചിത്രം ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ കാട്ടുതീയിൽ നിന്നുള്ളതല്ല

വിവരണം  Shon Kurishinkal‎ ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ദൈവത്തിന്‍റെ അദൃശ്യ കരസ്പർശ്ശം…🙏 കാട്ടുത്തീ സംഹാരതാണ്ടവമാടുന്ന ഓസ്ട്രേലിയയിൽ മഴ പെയ്തപ്പോൾ കംഗാരുക്കളുടെ സന്തോഷം❤️” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു കങ്കാരുക്കൾ കൈകളുയർത്തി മുകളിലേയ്ക്ക് ആവേശ പൂർവം ചാടുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്.  archived link FB post ഈ ചിത്രം ഓസ്‌ട്രെലിയയിൽ ഞായറാഴ്ച മുതൽ പടർന്നു തുടങ്ങിയ കാട്ടുതീയിൽ നിന്നുള്ളതാണെന്ന്  […]

Continue Reading

മനസ്സില്‍ തൊടുന്ന ഈ ചിത്രം ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ നിന്നുമുള്ളതാണോ…?

വിവരണം  Vijay Vj‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക് 2020 ജനുവരി 5 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കാട്ടുതീയിൽപ്പെട്ട ഓസ്ട്രേലിയയിൽ നിന്നുള്ളൊരു ദൃശ്യം… തികച്ചും മനസ്സലിയിപ്പിക്കുന്ന കാഴ്ച…. എത്രയും പെട്ടെന്ന് തീ അണയട്ടെയെന്നു സർവ്വേശ്വരനോട് നമുക്ക് പ്രാർഥിക്കാം…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിട്ടുള്ളത് ഏതൊരാളിന്‍റെയും മനസ്സില്‍ തട്ടുന്ന തരത്തിൽ രണ്ടു കങ്കാരുക്കൾ പരസ്പരം പുണർന്നിരിക്കുന്ന ചിത്രമാണ്.  archived link FB post ഓസ്‌ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിച്ച് […]

Continue Reading

ഓസ്ട്രേലിയയില്‍ ശരിയയ്ക്കെതിരെയുള്ള സൈന്‍ ബോര്‍ഡ്‌ യഥാര്‍ത്ഥമോ….?

വിവരണം Facebook Archived Link 2019 ജൂലൈ 13, മുതല്‍ ഭാരതിയ ജനത പാര്‍ട്ടി കേരളം-BJP KERALA എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Chandran Raj എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രം ഒരു സൈന്‍ ബോര്‍ഡിന്‍റെതാണ്. സൈന്‍ ബോര്‍ഡില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിന്‍റെ പരിഭാഷ ഇപ്രകാരമാണ്: “നിങ്ങള്‍ ഓസ്ട്രെലിയയില്‍ പ്രവേശിക്കുകയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ നിയമ സംവിധാനമുണ്ട് അത് ശരിയത്തല്ല. ഞങ്ങളുടെ വഴി, നിങ്ങളുടെ വഴി അല്ല. ഇഷ്ടപെട്ടില്ലേ? നിങ്ങളുടെ ബാഗില്‍ സാധനങ്ങള്‍ നിറച്ച് തിരിച്ച് പോകാം.” സൈന്‍ […]

Continue Reading

16 കുട്ടികളുള്ള ഈ ദമ്പതി സ്വിറ്റ്സര്‍ലൻഡിലെതാണോ…?

വിവരണം Facebook Archived Link “ഒരു #small ഫാമിലി” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 18  മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ പടം നല്‍കിട്ടുണ്ട്, കുടാതെ ഒരു വാചകവും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “സ്വിറ്റ്സര്‍ലന്‍ഡിലെ ക്രോഅറ്റോസ് കത്തോലിക്കാ കുടുംബം…30 വര്‍ഷത്തെ ദാമ്പത്യ ജിവിതത്തില്‍ 16 കുട്ടികള്‍… 4 മുതല്‍ 29 വയസ് വരെ പ്രായമുള്ള മക്കളോടൊപ്പം മാതാപിതാക്കള്‍…” ദമ്പതിയുടെ പേര് പോസ്റ്റില്‍ നല്കിട്ടില്ല. ദമ്പതി സ്വിറ്റ്സര്‍ലന്‍ഡിലെതാണ് എന്നാണ് പോസ്റ്റ്‌  പറയുന്നത്. […]

Continue Reading

ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചപ്പോൾ പാമ്പാണെന്നു കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഒടിച്ചു എന്ന വാര്‍ത്ത‍ സത്യമോ…?

വിവരണം Archived Link “ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചുകൊണ്ട് രാത്രി കിടന്നുറങ്ങി… രാത്രിയിൽ കാലിൽ നിന്ന് പുതപ്പ് മാറിയപ്പോൾ പാമ്പ് ആണെന്ന് കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഓടിച്ചു….. ??????” എന്ന അടിക്കുറിപ്പോടെ , 2019 ജനുവരി 3മുതല്‍ Smart Vision Media എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു ചിത്രം പാമ്പിന്‍റെ പടമുള്ള പാന്റ് ധരിച്ചു കിടക്കുന്ന ഒരു സ്ത്രിയുടെതാണ്. മറ്റേ ചിത്രം ആശുപത്രിയില്‍ കാല്‍ കെട്ടി ഇരിക്കുന്ന ഒരു […]

Continue Reading

ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ വരെ ബൈക്ക് യാത്ര ചെയ്ത പെൺകുട്ടി !

വിവരണം കേരള മീഡിയ പാർട്ട്ണർ  എന്ന വെബ്സൈറ്റ്‌ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ വസ്തുതയാണ് പരിശോധിക്കാൻ ശ്രമിക്കുന്നത്. ഈ വാർത്തയിൽ കാൻഡിഡ ലുയിസ് എന്ന പേരുള്ള  ഒരു പെൺകുട്ടി ബൈക്കിൽ ഇന്ത്യയിൽ നിന്നും  ഓസ്ട്രെലിയ വരെ യാത്ര ചെയ്തു. യാത്ര പൂർത്തീകരിക്കാൻ  6 മാസത്തോളം താമസമെടുത്തു.കൂടാതെ തനിയെ യാത്ര നടത്തുന്നതുകൊണ്ട് വാഹനത്തിന് കേടുപാട് സംഭവിച്ചാൽ നന്നാക്കാൻ അത്യാവശ്യം മെക്കാനിക്കും ഈ മിടുക്കി പഠിച്ചു. മാത്രമല്ല  രാത്രി യാത്ര നടത്തുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ എല്ലാം മുൻകൂട്ടി മനസിലാക്കി. തനിയെ ഒരു […]

Continue Reading