റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലെതാണ്… സത്യമറിയൂ…
അതി തീവ്ര മഴയും മഴക്കെടുതികളും കേരളത്തില്‍ ഏതാണ്ട് എല്ലാ ജില്ലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതുകൊണ്ട് വീടുകളില്‍ നിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ വെള്ളക്കെട്ടുള്ള റോഡിൽ ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം റോഡിലെ വെള്ളക്കെട്ടില്‍ സന്തോഷവാനായി നൃത്തം ചെന്ന ഒരു വ്യക്തിയെ ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഗാനം കേള്‍ക്കാം. ഈ […]
Continue Reading