FACT CHECK: ഈ വീഡിയോ ഹത്രാസില്‍ ദളിതര്‍ പൊലീസിന് നേരെ കല്ലെറിയുന്നത്തിന്റെതല്ല; സത്യാവസ്ഥ അറിയൂ…
യുപിയിലെ ഹത്രാസില്‍ ദളിതര്‍ യുപി പൊലീസിനുനേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ ഹത്രസിലെതല്ല പകരം കഴിഞ്ഞ മാസം ബലിയയില്‍ നടന്ന ഒരു സംഭവത്തിന്റെതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ… പ്രചരണം Screenshot of Whatsapp Request യുപിയിലെ ഹത്രാസില്‍ പോലീസുകാരെ ജനങ്ങള്‍ ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണോ ഇത് എന്ന് സംശയം പ്രകടിപ്പിച്ച് ഞങ്ങളുടെ ചില വായനക്കാര്‍ ഈ വീഡിയോ അന്വേഷണത്തിനായി അയച്ചു. ഞങ്ങള്‍ […]
Continue Reading