FACT CHECK: വീഡിയോയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് എംപി അല്ല, രാജസ്ഥാന്‍ എംഎല്‍എയാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു എംപി സഭയിൽ വിമർശിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർഷിക നിയമങ്ങളുടെയും ഇന്ധന വിലവർദ്ധനയുടെയും പേരിൽ രൂക്ഷമായ ഭാഷയിലാണ് വിമർശനം നടത്തുന്നത്.  പ്രചരണം   രൂക്ഷമായ ഭാഷയിൽ ഇതിൽ പ്രധാനമന്ത്രിയെ എംപി സഭയിൽ വിമർശിക്കുന്നു എന്നവകാശപ്പെടുന്ന വീഡിയോ ജൂണില്‍ പോസ്റ്റ് ചെയ്തതാണ് എങ്കിലും ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുകയാണ്.   വീഡിയോയ്ക്ക് ഇങ്ങനെയാണ് അടിക്കുറുപ്പ് കൊടുത്തിട്ടുള്ളത്.  ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടപ്പാടുള്ള എംപി ഇങ്ങിനെയാവണം, ഇതാവണമെടാ എംപി… വീഡിയോയിൽ രൂക്ഷമായ ഭാഷയിൽ […]

Continue Reading