തമിഴ് യാചകരോടൊപ്പം മംഗലാപുരത്ത് കണ്ട സുന്ദരിയായ പെൺകുട്ടിയാണോ ചിത്രത്തില്‍ കാണുന്നത്…?
വിവരണം Facebook Archived Link “തമിഴ് യാചകരോടൊപ്പം മംഗലാപുരത്ത് കണ്ട സുന്ദരിയായ പെൺകുട്ടി. തട്ടിക്കൊണ്ട് വന്നതാവാൻ സാധ്യത. മാതാപിതാക്കളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക.” എന്ന അടിക്കുറിപ്പോടെ ജൂലൈ 13, 2019 മുതല്‍ ഭിക്ഷ യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സുന്നി ആദര്‍ശം എന്നൊരു ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 29000 കാലും അധികം ഷെയറുകലാണ്. ഈ ഈ പോസ്റ്റില്‍ കാണുന്ന കുട്ടിയെ മംഗലപുരത്താണ് കണ്ടതെന്ന്‍ പോസ്റ്റില്‍ പറയുന്നു കുടാതെ […]
Continue Reading