ഭാരത് ജോഡോ: ബീഫ് കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ ഫോട്ടോ എഡിറ്റഡാണ്…
150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്രയില്‍, കാൽനട ജാഥയുടെ ഭാഗമായി രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളും ഇപ്പോള്‍ കേരളത്തിലുണ്ട്. ശ്രീനഗറിലെത്തുന്നതിനു മുമ്പ് നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാനാണ് പദ്ധതി. കന്യാകുമാരിയിൽ ആരംഭിച്ച കാൽനട ജാഥ സെപ്റ്റംബർ 30-തോടെ കർണാടകയിൽ എത്തുമെന്നാണ് കരുതുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജോഡോ യാത്രയ്ക്കിടെ കേരളത്തിൽ എത്തിയപ്പോള്‍ ബീഫ് കഴിക്കുന്നുവെന്ന് വാദിച്ച് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ നേതാക്കളായ കൊടിക്കുന്നിൽ […]
Continue Reading