രാജ്യകുടുംബത്തിനെതിരെ പോസ്റ്റ്‌ ഇട്ടതിനാല്‍ സൗദി 16 വയസ്സുകാരന്‍റെ തലയറുത്തോ…?

വിവരണം Archived Link മെയ്‌ 19 2019 മുതല്‍ P Eezhavan എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. സൗദി അറേബ്യയുടെ ഭരണാധിപന്മാരുടെ ചിത്രത്തിന്‍റെ ഒപ്പം ഒരു വാചകവും ഈ ചിത്രത്തില്‍ നല്‍കിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “രാജ കുടുംബത്തിന്റെതിരെ പോസ്റ്റിട്ട 16 കാരന്‍റെ തലയറുത്തു സൗദി ഇന്ത്യന്‍ ജനാധിപത്യത്തിന് സ്തുതിയായിരിക്കട്ടെ! മോദിയെ തെറി പറയുന്നതു പോലെ സൗദി പൌരന്‍ സൌദിയില്‍ രാജകുടുംബതിനെ തെറി പറഞ്ഞു. ദേ കിടക്കുന്നു തല മണ്ണില്‍. ഏകാധിപത്യം ഭരണം […]

Continue Reading