FACT CHECK: ഈ ചിത്രം ജര്‍മ്മനിയില്‍ ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് നടത്തിയ ട്രാക്ടര്‍ റാലിയുടെതല്ല; സത്യാവസ്ഥ അറിയൂ…
സാമുഹ്യ മാധ്യമങ്ങളില്‍ മുന്ന് ചിത്രങ്ങള്‍ ജര്‍മ്മനിയില്‍ കര്‍ഷകര്‍ ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് നടത്തിയ ട്രാക്ടര്‍ റാലിയുടെതാണ് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും എന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post sharing three images as farmers protest in Germany to express […]
Continue Reading