എം.ഐ.എം പ്രവര്‍ത്തകര്‍ കാവി കൊടി കത്തിക്കുന്നത് കാണിക്കുന്ന ഈ ചിത്രം വ്യാജമാണ്…
ഹൈദരാബാദ് എം.പി. അസ്സദുദ്ദിന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് എ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കാവികൊടി കത്തിക്കുന്നത്തിന്‍റെ ഒരു ചിത്രം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ ഫാക്റ്റ് ചെക്ക് ചെയ്യാന്‍ ആവശ്യപെട്ടു ലഭിച്ചിരുന്നു. ചിത്രത്തില്‍ തൊപ്പിയും താടിയുമുള്ള രണ്ട് എം.ഐ.എം പ്രവര്‍ത്തകര്‍ കൊടികത്തിച്ച് പ്രതിഷേധിക്കുന്നതായി കാണുന്നു. ഒരു നോട്ടത്തില്‍ ഈ ചിത്രം സത്യമാണ് എന്ന് തോന്നും. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. ഈ ചിത്രം […]
Continue Reading