പുതുപ്പള്ളി ഉതതെരഞ്ഞെടുപ്പ്; കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..
വിവരണം പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയാണ്. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. യുഡിഎഫ് ചാണ്ടി ഉമ്മനെ കഴിഞ്ഞ ദിവസം പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇനി എല്‍ഡിഎഫും ബിജെപയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനിടയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഭീമന്‍ രഘു ആണെന്ന തരത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പൊളിറ്റിക്സ് കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഷ്ഫാക്ക് അഹമ്മദ് മുക്കംതൊടി […]
Continue Reading