കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ചു ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ ബോർഡ് സ്ഥാപിച്ചു എന്ന വാർത്ത തെറ്റാണ്…
വിവരണം കോവിഡ് ഭീതി ലോകം മുഴുവൻ പരക്കുമ്പോഴും അപൂർവം ചില ജില്ലകളും സംസ്ഥാനങ്ങളും ലോകത്തിന്റെ പലഭാഗത്തും കോവിഡ് ഫലപ്രദമായി തടഞ്ഞ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിക്കുകയും അവരുടെ വിജയം മാധ്യമ ശ്രദ്ധ നേടുകളും ചെയ്തിട്ടുണ്ട്. അത്തരം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിന്‍റെ മികവുറ്റ കോവിഡ് പ്രതിരോധ പദ്ധതിയെ പ്രശംസിച്ച് പല വിദേശ മാധ്യമങ്ങളും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതുകൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വിദേശരാജ്യങ്ങൾ എന്ന പേരിൽ ചില വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ശ്രീലങ്കൻ സർക്കാർ നമ്മുടെ മുഖ്യമന്ത്രിയോടുള്ള […]
Continue Reading