കോവിഡ്-19 വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് സ്വന്തം ശരീരത്തില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിന്‍റെ ചിത്രമല്ല ഇത്…

ഭരത് ബയോറ്റെക് എന്ന ഹൈദരാബാദിലെ കമ്പനി ഇയടെയായി വാര്‍ത്തയില്‍ ഏറെ ചര്‍ച്ച ചെയ്തപെട്ട പേരാണ്. കാരണം ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) ഓഗസ്റ്റ്‌ 15 വരെ ഇവര്‍ക്ക് കോവിഡ്‌-19ന്‍റെ ക്ലിനിക്കല്‍ പരീക്ഷണം നടത്താനുള്ള സമയപരിധി നല്‍കിട്ടുണ്ട്. ജൂലൈ ഏഴു മുതല്‍ ഈ പരീക്ഷണം തുടങ്ങിയിട്ടുമുണ്ട്. കോവിഡ്-19ന്‍റെ വാക്സിന്‍റെ പേര് കോവാക്സിന്‍ (COVAXIN) എന്നാണ്  നാമകരണം നല്‍കിയിരിക്കുന്നത്. ഇതിന്‍റെ ക്ലിനിക്കല്‍ പരിക്ഷണത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ 12 ആശുപത്രികളാണ് തെരെഞ്ഞെടുതപെട്ടത്.  ഇതിനിടയില്‍ ജൂലായ്‌ 3 മുതല്‍ ഭാരത്‌ […]

Continue Reading