RAPID FC: ലെബനണിലെ പഴയ ചിത്രം ആര്‍.എസ്.എസ്. ആക്രമണത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു.
മുകളില്‍ നല്‍കിയ ചിത്രം ഫെസ്ബൂക്കില്‍ ആര്‍.എസ്.എസ്. ക്രൂരതയുടെ പേരില്‍ പ്രചരിക്കുന്നുണ്ട്. ചിത്രമുള്ള പോസ്റ്റുകളില്‍ ഒന്നിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ദേശദ്രോഹി സംഘിക്കൂട്ടത്തെ പിടിച്ച് കെട്ടാൻ ഉണരുക ജനാധിപത്യമേ,,,”. ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ജനാധിപത്യത്തെ ചോരയില്‍ മുക്കികൊല്ലുന്ന RSS ഭികര്‍ത.” പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പക്ഷെ ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്… ഈ ചിത്രം ലെബണനിലേതാണ്. ഈ ചിത്രം ഷിയാ മുസ്ലീങ്ങളുടെ ആചാരമായ അഷൂറ ആഘോഷത്തിൽ നിന്നുമുള്ളതാണ്. 2005 ൽ […]
Continue Reading