ചിത്രത്തില്‍ ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ ഇരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അമിത്ഷായുടെ മകന്‍റെതല്ല…

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ശരദ് ബോബ്ഡേയുടെ ബൈക്കിന്‍റെ മുകളില്‍ ഇരിക്കുന്ന ഒരു ചിത്രം ഈ അടുത്ത കാലത്ത് സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിട്ടുണ്ടായിരുന്നു. ഈ ചിത്രത്തില്‍ ലക്ഷങ്ങളില്‍ വില വരുന്ന ഒരു ബൈക്കിന്‍റെ മുകളില്‍ ചീഫ് ജസ്റ്റിസ്‌ ബോബ്ഡേ ഇരിക്കുന്നതായി കാണാം. ഈ ബൈക്ക് കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ത് ഷായുടെ മകന്‍റെതാണ് എന്ന് വാദിച്ച് പലരും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ചീഫ് ജസ്റ്റിസ്‌ […]

Continue Reading