വൈറല്‍ വീഡിയോ: പണ്ഡിറ്റ് നെഹ്‌റു ബ്രിട്ടീഷ് പൌരത്വം സ്വീകരിച്ചു എന്ന വ്യാജ പ്രചരണം…
1956ല്‍ പണ്ഡിറ്റ് നെഹ്‌റു ബ്രിട്ടീഷ് പൌരത്വം സ്വീകരിക്കുന്നു എന്ന് വാദിച്ച് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്ന വാദം തെറ്റാണെന്ന് കണ്ടെത്തി. ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ബ്രിട്ടനില്‍ ആദരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ചാച്ചാജി […]
Continue Reading