മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി തീവെച്ചതിന് പിടിയിലായവരുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
വിവരണം മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ എന്ന അവകാശവാദം ഉന്നയിച്ച് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാരപകമായി പ്രചരിക്കുകയാണ്. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് തീവെച്ച ബംഗ്ലാദേശ് കേന്ദ്രമായ മുസ്‌ലിം ഭീകരരുടെ ചിത്രമെന്നതാണ് തലക്കെട്ട്. നാല് പേരെ പോലീസിന്‍റെയും സേനയുടെ സാന്നിദ്ധ്യത്തില്‍ ഹാജരാക്കിയിരിക്കുന്ന ചിത്രമാണിത്. സുഡാപ്പികളുടെയും , കമ്മികളുടെയും സന്തോഷം കണ്ടപ്പോഴെ തോന്നി എന്തോ വലുത് വരുന്നുണ്ടെന്ന്. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് തീ വച്ചത് ബംഗ്ലാദേശ് കേന്ദ്രമായ മുസ്ലീം ഭീകര സംഘടന. ഇതിന്റെ നിയന്ത്രണവും , ഫണ്ടിംഗും ദുബായിൽ നിന്ന്. […]
Continue Reading