FACT CHECK: വീഡിയോയില്‍ ബുര്‍ക്ക ധരിച്ച വ്യക്തിയെ സമരപന്തലിലല്ല പിടികൂടിയത്; സത്യാവസ്ഥ ഇങ്ങനെ…

ഇയടെയായി ബുര്‍ക്ക ധരിച്ച് ഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ കയറിയെ ഗുന്ജ കപ്പൂര്‍ എന്നൊരു പെണ്‍കുട്ടിയുടെ വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരുന്നു. പൌരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിക്കും എതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന ആരോപണം പ്രതിഷേധിക്കുന്നവര്‍ ഉന്നയിച്ചിരുന്നു. അതേ സമയം ബുര്‍ക്ക ധരിച്ച് സമരപന്തലത്തില്‍ ഒരു ആള്‍ കയറി എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു ബുര്‍ക്ക ധരിച്ച വ്യക്തിയെ […]

Continue Reading

പർദ്ദ ധരിച്ച് മുസ്‌ലിം പള്ളിയിൽ മാരകായുധങ്ങൾ ഒളിപ്പിക്കാനെത്തിയ ‘സംഘി’ അല്ല ഇയാൾ. സത്യമിതാണ്….

വിവരണം  “പള്ളിയിൽ പർദ്ദയിട്ട് വന്ന് മാരകായുധങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ച സംഘി പിടിയിൽ. ആയുധങ്ങൾ ആരും കാണാത്ത സ്ഥലത്ത് വെച്ച ശേഷം പോലീസിന് ഇൻഫർമേഷൻ കൊടുത്തു റെയ്ഡ് ചെയ്യിക്കാനായിരുന്നു പരിപാടി. ഇങ്ങനെ ചെയ്യാൻ സ്ത്രീകളെയും RSS നിയമിച്ചിട്ടുണ്ട്. പള്ളിയിൽ വരുന്ന അപരിചിതരെ പ്രത്യേകം ശ്രദ്ധിക്കുക” എന്ന വിവരണത്തോടെ ഒരു വീഡിയോ 2020  ജനുവരി 8 മുതൽ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും പ്രചരിക്കുന്നുണ്ട്. പർദ്ദാ ധാരിയായ ഒരു യുവാവിനെ ഒന്നുരണ്ടു പേർ ചോദ്യം ചെയ്യുന്ന മട്ടിലുള്ള ദൃശ്യങ്ങളാണുള്ളത്. കന്നഡ ഭാഷയാണ് […]

Continue Reading

യുപിയിലെ ഫിരോസാബാദിലെ എസ്.ആര്‍.കെ. കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പര്‍ദ്ദ നിരോധിച്ചിട്ടുണ്ടോ?

വിവരണം Facebook Archived Link “അനുകരിക്കാവുന്ന മാതൃക —————————– പർദ്ദ കോളേജിന്റെ ഡ്രസ് കോഡല്ല,​.. വിദ്യാർത്ഥിനികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ,​ ഫിറോസാബാദ്: കോളേജിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ എസ്.ആർ.കെ കോളേജിലാണ് സംഭവം നടക്കുന്നത്. പർദ്ദ ഈ കോളേജിന്റെ ഡ്രസ് കോഡല്ല എന്ന് പറഞ്ഞാണ് പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ ഓടിച്ചത്. പർദ്ദ ധരിച്ചെത്തുന്നവരെ കോളേജിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എസ്.ആർ.കെ കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 16, 2019 മുതല്‍ […]

Continue Reading

ഈ വീഡിയോ ‘സംഘികള്‍’ മുസ്ലിം സ്ത്രികളെ ആക്രമിക്കുന്നതിന്‍റെതാണോ…?

വിവരണം Facebook Archived Link “സംഗികളുടെ ആർഷ ഭാരത സംസ്കാരം!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ SNH Media എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്ക് നേരെ ചില ചെറുപ്പക്കാര്‍ ഭുമിയില്‍ വീണു കടക്കുന്ന മഴവെള്ളം എടുത്തെറിയുന്നതായി കാണാന്‍ സാധിക്കുന്നു. ഈ ചെറുപ്പക്കാര്‍ നടത്തുന്ന സംഭാഷണം ഏത് ഭാഷയിലാണ് വ്യക്തമല്ല. തമിഴ് അല്ലെങ്കില്‍ മലയാളം ആകാനുള്ള സാധ്യതയുണ്ട്. വീഡിയോയില്‍ ‘എരിയി രാ…എരിയി രാ’ എന്ന് പറയുന്നതായി കേള്‍ക്കാം. എന്നാല്‍ സംഭവം […]

Continue Reading