ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം നിര്‍മ്മിക്കാനാണോ ഈ നാല് ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും വകയിരുത്തിയത്?

വിവരണം വനം വകുപ്പ് മന്ത്രി കെ.രാജു തന്‍റെ നിയോജകമണ്ഡലമായ കൊല്ലം ജില്ലയിലെ പുനലൂരില്‍ നിര്‍മ്മിച്ച ഒരു കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരു വെയ്റ്റിങ് ഷെഡ് നിര്‍മ്മാണത്തിന് 4 ലക്ഷം രൂപ ചെലവാക്കിയതിനെ പരിഹസിച്ച് അഴിമതി ആരോപണം ഉന്നയിച്ചാണ് ഇത്തരം പോസ്റ്റുകള്‍ 2019 മുതല്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും അതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ ചിത്രം വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്ഷേപഹാസ്യ രൂപേണയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെങ്കിലും നാല് ലക്ഷം രൂപ ചെലവാക്കി […]

Continue Reading