കെഎസ്ആര്‍ടിസി ഫീഡര്‍ ബസ് കണ്ട് ഭയന്ന് ഓടി വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കെഎസ്ആര്‍ടിസിക്ക് നിരവധി സര്‍വീസുകളാണ് സംസ്ഥാനത്തും ഇവിടെ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുമുള്ളത്. ഇതില്‍ ഓരോ സര്‍വീസുകള്‍ക്കും വിവിധ പേരുകള്‍ നല്‍കി ഇത്തരം ബസുകള്‍ തിരിച്ചറിയാന്‍ പല നിറങ്ങളിലുള്ള ഡ‍ിസൈനുകളിലാണ് ബസുകളെ തരംതിരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച ഒരു സര്‍വീസിന് നല്‍കിയിരിക്കുന്ന ഡിസൈന്‍ സംബന്ധിച്ച പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദീര്‍ഘദൂരം സമയം ലാഭിച്ച് നഗരങ്ങളിലെ തിരക്കൊഴിഞ്ഞ് കേരളത്തിലെ ബൈപാസുകളിലൂടെ മാത്രം സര്‍വീസ് നടത്തുന്ന ഫീ‍ഡര്‍ സര്‍വീസുകളെ കുറിച്ചാണ് പോസ്റ്റുകള്‍ നിറയുന്നത്. വെള്ളയില്‍ ഓറഞ്ച് നിറത്തിലുള്ള നിറയെ വരകളുള്ള […]

Continue Reading

FACT CHECK – കടല്‍ കാഴ്ച്ചകള്‍ കാണാന്‍ കഴിയാത്ത വിധം ആലപ്പുഴ ബൈപ്പാസിന്‍റെ വശങ്ങള്‍ അധികാരികള്‍ കെട്ടിയടച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ആലപ്പുഴ ബൈപ്പാസിൽ പൊതുജനങ്ങൾ ബൈപ്പാസിന് മുകളിൽ നിന്നും ബിച്ചിൻ്റെയും, പരിസര പ്രദേശങ്ങള്ളിലെയും ഭംഗി അസ്വധി കാൻ വേണ്ടി വണ്ടികൾ നിറുത്തി കാണുന്ന ഭാഗം മറച്ച് വെച്ചതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? ബൈപ്പാസ് നിർമ്മിക്കുന്നതിന് 344,കോടി രൂപ പൊതുജനങ്ങളുടെ കജാനാവിൽ നിന്ന് ചിലവ് അഴിച്ച് നിർമിച്ചത് അല്ലേ  ബൈപ്പാസ്  ? അത് കണാനും, അസ്വദിക്കാനും, പൊതുജനങ്ങൾക്ക് അവസരം നൽകണം  ഒന്ന് രണ്ട് മാസം കഴിയുമ്പോൾ, സാധരണ നിലയിലേക്ക്, ബൈപ്പാസ് മാറികൊള്ളും, പൊതുജനങ്ങൾക്ക് എതിരെ കമൻറ് ഇടുന്ന എല്ലാവരും, […]

Continue Reading

FACT CHECK: കണ്ണൂര്‍ തലശ്ശേരി ഹൈവേയുടെ പേരില്‍ പ്രചരിക്കുന്നത് പോളണ്ടിലെ എക്സ്പ്രസ് വേയുടെ ചിത്രമാണ്…

വിവരണം  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ണൂര്‍ തലശ്ശേരി ഹൈവേയുടെ  ചിത്രം എന്ന വിവരണത്തോടെ ഒരു ഹൈവേയുടെ ചിത്രം പ്രചരിക്കുന്നുണ്ട്.  ചിത്രത്തിന്റെ താഴെ നല്‍കിയിരിക്കുന്ന വാചകം ഇതാണ്: ഇത് ലണ്ടനോ പാരീസോ ദുബായോ അല്ല. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലെ കണ്ണൂര്‍ തലശ്ശേരി ഹൈവേയാണ്.  archived link FB post എന്നാല്‍ ഇത് കണ്ണൂര്‍ തലശ്ശേരി റോഡല്ല. ഈ റോഡ്‌ കേരളത്തിലേതോ ഇന്ത്യയിലെതോ അല്ല. വാസ്തവമറിയാം വസ്തുതാ വിശകലനം ഞങ്ങള്‍ ഈ ചിത്രത്തെ പറ്റി ഇതിനു […]

Continue Reading

ജപ്പാന്‍ ഈ റോഡ്‌ വെറും 24 മണിക്കൂറിനുള്ളിലാണോ നിര്‍മിച്ചത്…?

വിവരണം Facebook Archived Link “ജപ്പാനിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ 24 മണിക്കൂർ കൊണ്ട് ഉണ്ടാക്കിയ റോഡാണ് ഈ കാണുന്നത്..!! നമ്മുടെ രാജ്യത്താണെങ്കിൽ എത്ര സമയം എടുക്കും..?” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 11, 2019 മുതല്‍ ഒരു ചിത്രം Lady Media എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡിന്‍റെ ചുറ്റുവട്ടത്തില്‍ ഇംഗ്ലീഷിലെ U അക്ഷരത്തിന്‍റെ ആകാരത്തില്‍ ഒരു ബൈപാസ് പാലം വെറും 24 മണിക്കൂറിനുള്ളില്‍ ജപ്പാന്‍ നിര്‍മിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. സാങ്കേതിക വിദ്യയില്‍ […]

Continue Reading