RAPID FC: ഒറ്റ പ്രസവത്തില്‍ പതിനേഴ് കുട്ടികളെ ജന്മം നല്കി യുവതി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ അറിയൂ…
ഒരു യുവതി ഒറ്റ പ്രസവത്തില്‍ പതിനെഴ് കുട്ടികളെ ജന്മം നല്കി എന്ന പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വിണ്ടും പ്രത്യക്ഷപെട്ടിട്ടുണ്ട്. പോസ്റ്റില്‍ ഒരു യുവതിയുടെ ചിത്രം നല്കിട്ടുണ്ട്. സാധാരണയായി ഗര്‍ഭിണികളുടെ വയറിനെക്കാള്‍ വലിയ വയര്‍ ചിത്രത്തില്‍ കാണുന്നു. ഒപ്പം പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒരുപാട് കുഞ്ഞുങ്ങളെ നമുക്ക് കാണാം. ഈ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ ചിത്രം എന്ന തരത്തിലാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. പക്ഷെ ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ഒരു തമാശയായി തുടങ്ങിയത് പീനിട് വ്യാജ വാര്‍ത്തയായി മാറി. ഈ […]
Continue Reading